പയ്യന്നൂര്‍: .മലയാള ചലച്ചിത്ര ഗാനരംഗത്തെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ 6ന് പയ്യന്നൂരില്‍ ചലച്ചിത്ര ഗാനരഥം പരിപാടി അവതരിപ്പിക്കും’സത് കലാപീഠത്തിന്റെ 55-ാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി അയോദ്ധ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബീയാര്‍ പ്രസാദ്. ലക്ഷ്മി ജയചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും
















