കോട്ടയം: നാഷണല്‍ ഡഫ് കെയര്‍ ബധിര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള എന്‍ഡിഎഫ്സി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കോളേജ് ഫോര്‍ ദി ഢെഫ് എന്ന സ്ഥാപനത്തില്‍ പ്രവേശനം ആരംഭിച്ചു. ബി.കോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിഎസ്സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്സി, എംസിഎ, എംബിഎ, പ്ലസ്വണ്, പ്ലസ്ടു, കമ്പ്യൂട്ടര്‍ ഡിപ്ലോമ, പിഎസ്സി കോച്ചിംഗ്, ടിടിസി സൈന്‍ ലാംഗ്വേജ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അനാഥര്‍ക്കും ബധിരമാതാപിതാക്കളുടെ മക്കള്‍ക്കും പഠനം സൗജന്യം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍ഫനേജ് സൗകര്യം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: