Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴക്കാല പൂര്‍വ്വ ശുചീകരണം താളംതെറ്റി; പനിച്ചുവിറച്ച് കുറവിലങ്ങാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 10:03 pm IST
inKottayam

കുറവിലങ്ങാട്: ആരോഗ്യ വകുപ്പിന്റെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ കുറവിലങ്ങാട് മേഖല പനിച്ച് വിറയ്‌ക്കുന്നു. മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും സാധാരണയിലും അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ സ്‌കൂളുകളും, കോളേജുകളും വിവിധ സന്നദ്ധ സംഘടകളുടെയുമെല്ലാം മേല്‍ നോട്ടത്തില്‍ നടത്തി വന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിയതാണ് പനിപോലുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. പൊതു സ്ഥാപനങ്ങളിലെ ശുചീകരണം സ്‌കൂള്‍, കോളേജ്, വിവിധ ക്ലബുകള്‍ എന്നിവടങ്ങളിലെ ബോധവത്കരണ പരിപാടികള്‍ ഓടകളും അഴുക്ക് ചാലുകളും വൃത്തിയാക്കല്‍ എന്നിവ നടത്തുന്നതില്‍ വന്ന പിഴവാണ് പനിക്ക് പ്രധാന കാരണമായി പറയുന്നത്. കുറവിലങ്ങാട് മേഖലയില്‍ മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം കാണക്കാരി കിടങ്ങൂര്‍ പഞ്ചായത്തുകളിലാണ് പനിബാധിതരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങായി വര്‍ദ്ധിച്ചത്. ദിനം പ്രതി നൂറുകണക്കിന് ആള്‍ക്കാര്‍ ആണ് മേഖലയിലം കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കൂടല്ലൂര്‍, കടപ്ലാമറ്റം തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. ഈ നാലു പഞ്ചായത്തുകളിലുമായി 12 ഓളം പേര്‍ക്ക് ഇതിനംക ഡങ്കിപ്പനി സ്ഥിതീകരിച്ചു കഴിഞ്ഞു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പാലയ്‌ക്കാട്ടുമല ഭാഗത്താണ് ഏറ്റവും അധികം പനി ബാധിതര്‍ ഉള്ളതായി റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. ഇവിടെ മാത്രമായി നാല് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്തുന്നതിനായി ഫോഗിംങ് നടത്തുവാന്‍ ആവശ്യമായ മെഷ്യനുകള്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. എന്നാല്‍ ഇവിടെയൊന്നും ഇവ പ്രവര്‍ത്തിപ്പിക്കുന്നതായി ആരും പറഞ്ഞു പോലും കേള്‍ക്കുന്നില്ല. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മത്സ്യമാര്‍ക്കറ്റ്, പൊതുകക്കൂസ് എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യം വലിയ തോട്ടിലേയ്‌ക്ക് ഒഴുക്കുന്നതായി പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും, സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ബോധവത്കരണത്തിനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തുകളില്‍ വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000/- രൂപ വീതം അനുവദിക്കുമെന്ന് മന്ത്രിയുടെ വാക്ക് പല പഞ്ചായത്തുകളും ഗൗരവമായി കണക്കിലെടുക്കുന്നില്ല. കാരണം ഈ തുക പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും എന്ന് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

പുതിയ വാര്‍ത്തകള്‍

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.