Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതഭീകരതയ്‌ക്കെതിരായ വിവരങ്ങള്‍ കൈമാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 09:48 pm IST
in Vicharam

ഇസ്ലാം മതഭീകരരെക്കുറിച്ചു പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനു അമേരിക്കയും ഭാരതവും കരാറില്‍ ഏര്‍പ്പെട്ടു എന്നതു ഇസ്ലാം ഭീകരതയ്‌ക്കെതിരെയുള്ള ഒരു വലിയ നടപടി ആയി കണക്കാക്കുന്നു. ലോകസമൂഹത്തിന്റെ സമാധാന ജീവിതത്തിനു ഭീഷണിയായ ഇസ്ലാംമത ഭീകരതയെ ഭാരതത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുമിച്ചുപിന്തുണയ്‌ക്കുന്നു എന്നതും ജനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ട വിഷയം.

ഭാരതം ആക്രമിച്ച ഇസ്ലാം മതഭീകരരെ പിടികൂടി വിചാരണകള്‍ ചെയ്തു വധശിക്ഷയ്‌ക്കു വിധേയമാക്കിയതില്‍ വലിയ പ്രതിഷേധമുള്ള മുസ്ലിം വിഭാഗത്തിനു അനുകൂലമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ഭാരതകേന്ദ്ര സര്‍ക്കാരിന്നെതിരായി നിലകൊണ്ടു എന്നതും ജനങ്ങള്‍ ശ്രദ്ധിയ്‌ക്കണം. ഇസ്ലാം മതഭീകരതയ്‌ക്കും ഇസ്ലാം മതഭീകരര്‍ക്കും അനുകൂലമായി ഭാരതത്തിലെ സര്‍വ്വകലാശാലകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു വിദ്യാര്‍ത്ഥികളെ ഇസ്ലാം മതതീവ്രവാദങ്ങളിലെയ്‌ക്കു കൊണ്ടുപോകുന്ന ഇസ്ലാം മതതീവ്രവാദ സംഘടനകളെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും, കോണ്‍ഗ്രസ് പാര്‍ട്ടിയും എല്ലാവിധത്തിലും സഹായിയ്‌ക്കുന്നു എന്നതു കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ മതേതര രാഷ്‌ട്രീയം ഭാരതത്തിനു എതിരാണെന്നു തെളിയിയ്‌ക്കുന്നു.

രാജ്യം നശിപ്പിയ്‌ക്കണം എന്നൊക്കെ സര്‍വ്വകലാശാലകളില്‍ ഇസ്ലാം മതഭീകരരെ അനുകൂലിച്ചു മുദ്രാവാക്യം വിളിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടി അനുഭാവികളായ വിദ്യാര്‍ത്ഥികളെ സഹായിയ്‌ക്കുവാനും, അവരെ ആദരിയ്‌ക്കുവാനും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരു വിധ മടിയും കാണിയ്‌ക്കുന്നില്ല. ഭാരതത്തിലെ കമ്മ്യൂണിസ്റ്റു, കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും,മുസ്ലിം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും, മുസ്ലിം സംഘടനകളുടെയും ഇസ്ലാം മതതീവ്രവാദ അനുകൂല പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ ഇസ്ലാം മതഭീകരതയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിയ്‌ക്കുന്ന അമേരിക്കയ്‌ക്കു ഭാരതം കൈമാറണം.

പ്രമോദ് നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.