Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

രുചിയേറും വിഭവങ്ങള്‍,അപൂര്‍വ്വകാഴ്ചകള്‍ ചക്ക,മാങ്ങ,ഓമക്ക മേളയില്‍ വന്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 08:50 pm IST
inPathanamthitta

തിരുവല്ല: കേരളത്തിന് സുപരിചിതമായ മാങ്ങ,ചക്ക,ഓമക്ക എന്നിവയുടെ വിവിധ ഇനങ്ങള്‍ പരിചയപ്പെടുത്തി വൈഎംസിഎയില്‍ നടക്കുന്ന മേളയില്‍ വന്‍തിരക്ക്. ഇവയുടെ ഗുണഫലങ്ങള്‍ മനസിലാക്കിയാണ് ഏറെപ്പേരും മേളയില്‍ എത്തുന്നത്.അല്‍ഫോണ്‍സ സോത്ത, ചക്കരക്കുട്ടി, മല്‍ഗോവ,കുറ്റിയാട്ടൂര്‍, ബങ്കനപള്ളി, നീലം, കാലാപാടി, പൈലി, ഗുദാദത്ത്,മൂവാണ്ടന്‍, പ്രയൂര്‍, സിന്ദൂരം, മല്ലിക, കിളിച്ചുണ്ടന്‍, തുടങ്ങിയ മാമ്പഴയിനങ്ങളും, കിഴക്കന്‍ വരിക്ക ,നാടന്‍ വരിക്ക, കുളഞ്ഞ് വരിക്ക തേന്‍ വരിക്ക,വിവിധ ഇനം കൂഴചക്കകള്‍ എന്നിവയാണ് മേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പ്രധാന ഇനങ്ങള്‍..

വിവിധ രാജ്യങ്ങളിലെ പപ്പായകളും മേളക്ക് എത്തിയിട്ടുണ്ട്.വിവിധ മാമ്പഴ,ചക്ക ,പപ്പായ,വിഭവങ്ങളും മേഖയില്‍ നിരന്നിട്ടുണ്ട് എന്നിരുന്നാലും ചക്ക വിഭവങ്ങളുടെ ആധിപത്യം തന്നെയാണ് മേളയില്‍ ശ്രദ്ധേയം. ചക്കമുറുക്ക്, ചക്ക കട്!ലറ്റ്,ചക്കബിരിയാണ്,ചക്ക സമൂസ,ചക്കജാം ചക്ക പായസം,ചക്കപൊരിച്ചത്.ചക്ക ഉന്നകായ,ചക്ക ചോക്ലേറ്റ്, ചക്കക്കുരു ചമ്മന്തിപ്പൊടി, മധുരസേവ, ചക്കപ്പായസം, ചക്ക പപ്പടം, ചക്കസൂപ്പ്, ചക്കച്ചപ്പാത്തി തുടങ്ങി വിഭവങ്ങളുമായി മാക്ക്ഫാസ്റ്റ് കോളേജിലെ ബയോസയന്‍സ് വിഭാഗം ഒരുക്കിയ രുചിക്കൂട്ടിന്റെ കലവറയാണ് ഏറെ ശ്രദ്ധേയമായത്. കുടുംബശ്രീ ഉല്‍പന്നങ്ങളടെ തനതു വിഭവങ്ങളും ചൂടോടെ നല്‍കുന്ന സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്.ചക്കകെണ്ടുണ്ടാക്കാവുന്ന വിവിധ ഭക്ഷണങ്ങളെ പറ്റി ക്ലാസ് നടന്നു

മഹാരാഷ്‌ട്ര, യുപി, കര്‍ണാടക,ആന്ധ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയും കേരളത്തില്‍ നിന്നുള്ള വിവിധഇനങ്ങളില്‍പ്പെട്ടതുമായ മാങ്ങ മേളയിലുണ്ട്.കിലോയ്‌ക്കു 40 രൂപ മുതല്‍ 240 രൂപ വരെയാണു വില. ഒരു മാങ്ങയ്‌ക്ക് ഒന്നര കിലോ തൂക്കം വരുന്ന ശാന്തി മല്‍ഗോവ മുതല്‍ നെല്ലിക്ക വലിപ്പത്തിലുള്ള നാടന്‍ ചക്കരക്കട്ടന്‍ വരെ കൂട്ടത്തിലുണ്ട്.

27 ഇനത്തിലുള്ള മാങ്ങകളാണ് മേളയില്‍ വിപണനത്തിനു എത്തിച്ചിട്ടുള്ളത്..മാമ്പഴ പ്രഥമന്‍,പച്ചമാങ്ങ,മാങ്ങ ജ്യൂസ്,മാങ്ങ ജാം,ഉപ്പിലിട്ടതടക്കം പതിനഞ്ചിലധികം മാങ്ങാ അച്ചാറുകളും കാണികളുടെ നാവ് നനക്കും.കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരി, കാരറ്റ്, ബീറ്റ്‌റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളും കിട്ടും.കാര്‍ബൈഡോ മറ്റു രാസവസ്തുക്കളോ ഉപയോഗിക്കാതെ പരമ്പരാഗതരീതിയില്‍ വൈക്കോലും അറക്കപ്പൊടിയും ഉപയോഗിച്ചു പഴുപ്പിച്ചവയാണ് പഴങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈഎംസിഎ, ബോധന, മാക് ഫാസ്റ്റ് , ജോയ് ആലുക്കാസ് എന്നിവയുടെ നേതൃത്വത്തിലാണ് മേള.ഗ്രാമീണ കാര്‍ഷികോല്പന്നങ്ങളും തേന്‍, കൈത്തറി തുടങ്ങിയവയും മേളയില്‍ നിരന്നിട്ടുണ്ട്.

വിവിധതരം ഓര്‍ഗാനിക് സോപ്പുകള്‍, ജിഞ്ചര്‍ ഹണി, ഗാര്‍ലിക് ഹണി എന്നിവയ്‌ക്കുപുറമെ യു.പി., രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൈത്തറികരകൗശല വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്.കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാത്ത തനത് നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.