Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രോമ കെയര്‍ യൂണിറ്റ്; മോദി സര്‍ക്കാര്‍ വാക്കു പാലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 07:25 pm IST
in Alappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ പദ്ധതി പ്രകാരം അനുവദിച്ച സൂപ്പര്‍ സ്‌പെഷ്യല്‍റ്റിക്കൊപ്പം ട്രോമ കെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ട വികസനത്തിന് 17 കോടിരൂപ കൂടി അനുവദിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വാക്കു പാലിച്ചു. ഇവിടുത്തെ ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മറക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ അനുകരണീയ മാതൃക.

ഇവിടെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മാതൃകയില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പു രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിക്കാനിരിക്കെയാണു പുതിയ പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 20നു സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 150 കേടി രൂപയാണു സൂപ്പര്‍ സ്‌പെഷ്യല്‍റ്റി പദ്ധതി ചെലവ്.

ഉദ്ഘാടന സമ്മേളനത്തിലാണ് ട്രോമ കെയര്‍ യൂണിറ്റിന് പണം അനുവദിക്കുമെന്ന് ജെ.പി. നദ്ദ പ്രഖ്യാപിച്ചത്. മൂന്നു നിലകളിലായി 5,000 ച. മീറ്റര്‍ വിസ്തീര്‍ണത്തിലാണു കെട്ടിട നിര്‍മാണം. സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, എംആര്‍ ഐ സ്‌കാന്‍, എക്‌സറേ, ലാബ്, ബ്ലഡ്‌സ്റ്റോറേജ്, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡുകള്‍, സ്റ്റെപ്ഡൗണ്‍ തീവ്രപരിചരണ വിഭാഗം, പവര്‍ ലോണ്‍ട്രി, പ്ലാസ്റ്റര്‍ റൂം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണു ട്രോമ കെയര്‍ യൂണിറ്റില്‍ ഉണ്ടാവുക. 150 കിടക്കകളാണു തയാറാക്കുന്നത്.

ദേശീയപാതയോടു ചേര്‍ന്ന ആശുപത്രിയായതിനാല്‍ ഇവിടെ അപകട കേസുകള്‍ നിരവധിയാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗകര്യങ്ങളുടെ കുറവു കാരണം കോട്ടയം മെഡിക്കല്‍ കോളജിലേക്കോ, കൊച്ചിയിലെ സ്വകാര്യാശുപത്രികളിലേക്കോ രോഗിയെ റഫര്‍ ചെയ്യുകയാണ് പതിവ്. കഷ്ടിച്ചു മൂന്നു രോഗികളെ മാത്രം കിടത്താവുന്ന ട്രോമാ കെയര്‍ യൂണിറ്റാണ് നിലവിലുള്ളത്. ന്യുറോ സര്‍ജറി വിഭാഗത്തിലും മതിയായ സൗകര്യങ്ങളില്ല.

അത്യാഹിത വിഭാഗത്തില്‍ വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ കുറവും ചികില്‍സയെ ബാധിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടപെടല്‍ ആലപ്പുഴയുടെ ആരോഗ്യരംഗത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.