Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേവസ്വം നിയമനം മാത്രമായി എന്തിനു പിഎസ്‌സിക്ക് വിടണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:41 pm IST
in Vicharam

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും; നിയമനങ്ങള്‍ ഇനി പിഎസ്‌സിയ്‌ക്ക്. ദേവസ്വം നിയമനം മാത്രം പിഎസ്‌സിയ്‌ക്ക് വിടുന്നത് എന്തിനാണ്. പള്ളിയില്‍ അച്ചന്മാരെയും ബിഷപ്പുമാരെയും, മസ്ജിദിലുള്ള മുല്ലയുടേയും മുക്രിയുടേയും മറ്റു ജോലിക്കാരുടേയും നിയമനവും അങ്ങ് പിഎസ്‌സിഇയ്‌ക്ക് വിട്ടുകൂടെ. കമ്യൂണിസ്റ്റുകാരെ വിജയിപ്പിച്ചതിന്റെ പ്രത്യുപകാരം. അനുഭവിച്ചോ മതേതരത്തമേ.

ഹിന്ദുക്കള്‍ക്ക് സന്തോഷമായല്ലോ… ഹൈന്ദവ ക്ഷേത്രസ്വത്ത് പൊതുസ്വത്തായി കാണാം, മുസ്ലിം പള്ളികളിലെയും അരമനയിലേയും വരുമാനം ചോദിക്കരുത്. അതിന്റെ നിയമനങ്ങളില്‍ തലയിട്ടാല്‍ മതേതരം തകരും, ഹൈന്ദവ ക്ഷേത്രങ്ങള്‍ നമ്മള്‍ കോയമാരും, പട്ടക്കാരുമായി ചേര്‍ന്ന് ഭരിക്കും… നിയമനം പിഎസ്‌സി വഴി.

ഇടതുമുന്നണിക്ക് തങ്ങള്‍ പുരോഗമനക്കാര്‍ എന്നു തെളിയിക്കാനുള്ള എളുപ്പവഴിയാണ് ഹിന്ദുക്കളുടെ മേലുള്ള കടന്നുകയറ്റം. ഒപ്പം മറ്റു മതങ്ങളിലെ വര്‍ഗ്ഗീയവാദികളെ ഒന്നു സുഖിപ്പിയ്‌ക്കുകയും ആവാം. കഴിഞ്ഞ ഇടതുമന്ത്രിസഭയിലെ ഒരു നട്ടപ്പിരാന്തന്‍ ദേവസ്വം മന്ത്രി ശബരിമലയുമായി ബന്ധപ്പെട്ടു കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങള്‍ മലയാളികള്‍ വളരെ വേഗം മറന്നു പോയിരിക്കുന്നു…

അദ്വൈതം എന്ന ഒറ്റ സിനിമ കണ്ടാല്‍ മതി എല്ലാം ഓര്‍ത്തെടുക്കാന്‍… പുതിയ മന്ത്രിയും അതേ വഴിയേ തന്നെയാണ്… ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്കു വിടാന്‍ പോകുന്നത്രെ. ഒറ്റനോട്ടത്തില്‍ കൊള്ളാമെന്നു തോന്നിയ്‌ക്കുന്ന ഈ തീരുമാനത്തിലെ ചതി ഹിന്ദുക്കള്‍ക്കിനിയും മനസ്സിലായില്ലെന്ന് തോന്നുന്നു. പിഎസ്‌സിക്ക് നിയമനങ്ങള്‍ വിട്ടാല്‍ ന്യൂനപക്ഷ സംവരണങ്ങള്‍ ഉള്‍പ്പടെ എല്ലാ ‘മതേതര സര്‍ക്കാര്‍’ തീരുമാനങ്ങളും ക്ഷേത്രങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടും ക്ഷേത്രഭരണങ്ങള്‍ നടത്തുക മറ്റു മതസ്ഥര്‍ ഉള്‍പ്പടെയുള്ള അവിശ്വാസികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. എന്തു നീതികേടാണ് കേരളത്തിലെ വംശനാശം സംഭവിച്ചു കൊണ്ടിരിയ്‌ക്കുന്ന ഹിന്ദുക്കളോടിവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്..?

ഹരീഷ് ഹരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.