Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാധാരണക്കാരന് വഴിപാട് നടത്തേണ്ടേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:40 pm IST
inVicharam

ഹിന്ദു ദേവീദേവന്‍മാരുടെ നഗ്‌നചിത്രം വരച്ച എം.എഫ്. ഹുസൈന് രവിവര്‍മ പുരസ്‌കാരം നല്‍കിയ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുമ്പോള്‍ ദേവസ്വം വകുപ്പ് മന്ത്രി ആരായിരിക്കും എന്നത് ഏറെ ആകാംക്ഷയോടെയാണ് നോക്കിയത്.

സതീശന്‍പാച്ചേനിയെ തോല്‍പ്പിച്ച് കടന്നപ്പള്ളി എംഎല്‍എ ആയപ്പോഴും അദ്ദേഹത്തെ മന്ത്രിയിക്കുമെന്ന് വാര്‍ത്തകള്‍ വന്നപ്പോഴും ഒരു ആശ്വാസമുണ്ടായിരുന്നു. വിശ്വാസിയായ കടന്നപ്പള്ളി ദേവസ്വം മന്ത്രിയാകുമെന്ന കണക്കുകൂട്ടല്‍. പക്ഷേ, കടകംപള്ളി ദേവസ്വം മന്ത്രിയായി. ദൈവങ്ങള്‍ക്കും ഭക്തര്‍ക്കും ശനിദശ തുടങ്ങി. ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വഴിപാട് നിരക്ക് കൂട്ടിക്കൊണ്ട് ഭരണമാറ്റം ആഘോഷിച്ചു. 200 മുതല്‍ 300 ശതമാനം വരെ വര്‍ദ്ധന.

ആയിരം രൂപയുടെ ലക്ഷാര്‍ച്ചന 25000 ആക്കി വര്‍ദ്ധിപ്പിച്ചു.പാല്‍പ്പായസത്തിനും ശര്‍ക്കര പായസത്തിനും രണ്ടിരട്ടി വര്‍ദ്ധന. താക്കോല്‍പൂജ 25ല്‍ നിന്നും 100 ഉം ചന്ദനാഭിഷേകം കളഭാഭിഷേകം എന്നിവ 500, 1000 എന്നിങ്ങനെ നാലിരട്ടിയാക്കി. അതായത് ഭഗവാന് വഴിപാട് സമര്‍പ്പിക്കാന്‍ സാധാരണക്കാരന് അര്‍ഹതയില്ല എന്നര്‍ത്ഥം. ഒരുകാലഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരന് ക്ഷേത്രദര്‍ശനം നിഷേധിച്ചപ്പോള്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചതുപോലെ, അഞ്ചു വര്‍ഷത്തേക്ക് തിരുവിതാംകൂര്‍ ഭാഗത്തെങ്കിലും ഒരു ബിപിഎല്‍ ശിവനെ പ്രതിഷ്ഠിക്കണം.

അരുണ്‍ലാല്‍, കൊയിലാണ്ടി

അപകട ഇന്‍ഷ്വറന്‍സ് ആര്‍ക്കും വേണ്ടെന്നോ!

കണ്ണൂര്‍ ജില്ലയില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാവുന്നു (ജന്മഭൂമി 30/5/16) എന്ന വാര്‍ത്തയാണീ കത്തിന്ന് ആധാരം. അപകടമരണങ്ങള്‍ക്കുള്ള പ്രധാനമന്ത്രി മോദിയുടെ വെറും 12 രൂപയുടെ സോഷ്യല്‍ സുരക്ഷ അപകട ഇന്‍ഷൂറന്‍സ് ഒന്നോ രണ്ടോ കേസുകളൊഴികെ ആരും ഉപയോഗപ്പെടുത്തിയതായി അറിയുന്നില്ല. അന്ധമായ മോദിവിരോധം പ്രചരിപ്പിച്ച് യുവാക്കളെ ഈ നല്ല സംരംഭത്തില്‍ ഭാഗഭാക്കുകളാവാന്‍ പ്രേരിപ്പിക്കുന്നില്ല. അപകടമരണം മാത്രമല്ല അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ചികില്‍സയുടെ കവറേജും ഉള്ളതാണ് ഈ സുരക്ഷ. കേരളത്തില്‍ ഈ അപകടമരണങ്ങള്‍ക്കുള്ള ഈ സോഷ്യല്‍ സുരക്ഷ പ്രയോജനപ്പെടുത്താത്തത് സാക്ഷരതയില്‍ മുന്‍പന്തിയില്‍ ഉള്ള നമുക്ക് അഭിമാനിക്കാവുന്നതല്ല. സംഘപരിവാറിലുള്ള ചെറുപ്പക്കാരും ഈ അപവാദത്തില്‍നിന്നും മുക്തരല്ല. ഇരുചക്രവാഹനം ഇല്ലാത്ത യുവാക്കളില്ല. അധികവും അപകടങ്ങള്‍ ഉണ്ടാകുന്നത് ഈ വിഭാഗത്തില്‍പ്പെട്ടവയിലാണ്. ജന്മഭൂമി ഈ കാര്യത്തില്‍ ഒരു ബോധവല്‍ക്കരണത്തിന്നുള്ള സംരംഭത്തിന്ന് തുടക്കം കുറിക്കുമെന്നുള്ള പ്രതീക്ഷയോടെ നിര്‍ത്തുന്നു.

ബി.പി. രാജു, പിലാത്ത

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.