Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അവധിക്കാലത്തിന് വിട സ്‌കൂളുകള്‍ ഇന്ന് തുറക്കും നാഥനില്ലാ കളരിയായി വിദ്യാലയങ്ങള്‍: ഡിഡിഇ ഇല്ല, നൂറോളം പ്രധാനാധ്യാപകരുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:38 pm IST
in Kasargod

കാസര്‍കോട്: അവധിക്കാലത്തിന് വിട നല്‍കി വിദ്യാലയങ്ഹല്‍ ഇന്ന് തുറയ്‌ക്കും. ഡിഡിഇയും ആവശ്യത്തിന് പ്രഥാനാധ്യാപകരും ഇല്ലാത്തതോടെ ജില്ലയിലെ വിദ്യാഭ്യാസ മേഖല നാഥനില്ലാ കളരിയായി മാറുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ തസ്തികയില്‍ ഇപ്പോള്‍ ആരുമില്ല. സര്‍ക്കാര്‍ തലത്തില്‍ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ പൊടിപൊടിക്കുമ്പോഴും പല വിദ്യലയങ്ങളിലും പ്രധാനാധ്യാപകരില്ലാത്തതിനാല്‍ നാഥനില്ലാ കളരിതന്നെയാണ്. പ്രിന്‍സിപ്പല്‍മാരില്ലാതെ അധ്യാപനമാരംഭിക്കാന്‍ പോകുന്നത് 20 ഓളം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ്. െ്രെപമറി തലത്തില്‍ മാത്രം 27 സ്‌കൂളുകളില്‍ പ്രധാന അധ്യാപകരില്ല. 60 ഓളം ഹൈസ്‌കൂളുകളില്‍ ഹെഡ്മാറ്ററുമില്ല. പ്രമോഷനും സ്ഥലം മാറ്റവും കൃത്യമായി നടക്കാത്തതാണ് വിദ്യഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ ഓരോ വര്‍ഷവും 325 ഓളം അധ്യാപകരെയാണ് സംസ്ഥാനത്ത്് പ്രമോഷന്‍ വഴി പ്രധാനധ്യാപകരായി നിയമിക്കുന്നത്. ഇത് മെയ് മാസം ആദ്യത്തോടെ നടക്കാറാണ് പതിവ്. എന്നാല്‍ മെയ്‌മാസം തെരഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റ ലിസ്റ്റ് അനന്തമായി നീളുകയാണ്. ഇതുകാരണം ജില്ലയിലെ വിദ്യാഭ്യാസ മേഖല താളം തെറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

കാസര്‍കോട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിരമിച്ചതിനാല്‍ ഇപ്പോള്‍ ഡിഡിഇ യുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. കൂടാതെ പ്രമോഷനും സ്ഥലം മാറ്റവും നടക്കാത്തതിനാല്‍ 100 ഓളം സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് ഉടന്‍ നടന്നാല്‍ മാത്രമേ ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ് കാണാനാകൂ. ഏറെ കുറെ പാഠ പുസ്തകമെത്തിയതൊഴിച്ചാല്‍ അധ്യാപക ക്ഷാമം കാരണം ഈ അധ്യായന വര്‍ഷം കുട്ടികള്‍ക്ക് ദുരിത പഠനമാണ് സമ്മാനിക്കുക. പുതിയ ഡിഡിഇ ചാര്‍ജ്ജെടുത്താലെ ജില്ലയിലെ അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാനാകൂ. ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും അധ്യാപക ക്ഷാമമുണ്ട്. വിരമിച്ച അധ്യാപകര്‍ക്ക് പകരമായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോള്‍തന്നെ സ്‌കൂള്‍ കുട്ടികളുടെ അധ്യാപകരുടെ അനുപാതം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നിലവില്‍ 1.30 പ്രകാരമാണ് പല സ്‌കൂളുകളിലും അധ്യാപകരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ നിയമ പ്രകാരം 1.45 ആകുന്നതോടെ അധ്യാപക ക്ഷാമം രൂക്ഷമാകും. ഇതുസംബന്ധിച്ച് ഈ വര്‍ഷമെങ്കിലും വ്യക്തമായ ഉത്തരവ് പുറത്തിറക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്. ചില സ്‌കൂളുകളില്‍ 50 കുട്ടികള്‍ക്ക് ഒരധ്യാപകനെന്ന തോതിലും ചില സ്ഥലങ്ങളില്‍ 20 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഇനിയും ഒരുപാട് വിദ്യാലയങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 30 ഓളം സ്ഥലങ്ങളില്‍ മൂത്രപ്പുരകളില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 26 സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യങ്ങളില്ല. വേനല്‍ മഴലഭിക്കാത്തതിനാല്‍ 25 ശതമാനം സ്‌കൂളുകളില്‍ കുടിവെള്ളവുമില്ല. ഇതുകാരണം വെള്ളമില്ലാത്ത സ്‌കൂളുകളില്‍ പഠനം ആരംഭിക്കുന്നത് നീട്ടി വെയ്‌ക്കണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക ഒഴിഞ്ഞ് കിട്ടുന്നത് കാരണം പ്രവേശനോത്സവങ്ങള്‍ ഉള്‍പ്പെടെ ആര് നിയന്ത്രിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് അധ്യാപകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.