Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഒ.രാജഗോപാലിന് ജില്ലയില്‍ ഉജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:06 pm IST
inPathanamthitta

പത്തനംതിട്ട: ബി ജെ പി നേതാവും നിയുക്ത എം എല്‍ എ യുമായ ഒ.രാജഗോപാലിന് ജില്ലയില്‍ഉജ്വല സ്വീകരണം. ഒ. രാജഗോപാല്‍ നയിച്ചെത്തിയ വിജയ യാത്രയെ ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തു ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അടൂരിലേക്ക് ആനയിച്ചു.

അടൂര്‍ കെ.എസ് ആര്‍ ടി സി കോര്‍ണറില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് ഉത്തരവാദിത്വമില്ലെന്നാണ് ചുരുങ്ങിയ ദിവസത്തെ ഭരണത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി എന്നീവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ജനതയ്‌ക്ക് അനൂകൂലമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ എ.കെ.ആന്റണിയുടെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരേ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് എന്‍ഡിഎയ്‌ക്ക് ലഭിച്ച മികച്ച വോട്ടിങ് ശതമാനം. കേരളത്തില്‍ യുഡിഎഫ് തകരുകയാണെന്നും നിയമസഭയില്‍ പല പ്രദേശിക കക്ഷികള്‍ക്കും പ്രാതിനിധ്യം ഇല്ലാതായതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അടൂരിലെത്തിച്ചേര്‍ന്ന ഒ.രാജഗോപാലിനെ ബിജെപി ജില്ലാ കമ്മിറ്റിയ്‌ക്ക് വേണ്ടി പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ താമരമാല അണിയിച്ച് സ്വീകരിച്ചു. കൂറ്റന്‍ പുഷ്പഹാരം അണിയിച്ചാണ് അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വരവേറ്റത്.

സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച ഒ.രാജഗോപാല്‍ മതേതരത്വംപ്രസംഗിക്കുന്ന സിപിഎം നേമത്ത് അറിയപ്പെടുന്ന മുസ്ലിം തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ രാജാക്കന്മാരായ യുഡിഎഫിനും അക്രമികളായ എല്‍ഡിഎഫിനും പകരം ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും ഒരു രാഷ്‌ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വക്താവ് വി.വിരാജേഷ്, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, ട്രഷറര്‍ കെ.ആര്‍.പ്രതാപ ചന്ദ്രവര്‍മ്മ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍, ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി,ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് കെ.പത്മകുമാര്‍.ബി ജെ പി സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, ജില്ലാ ഭാരവാഹികളായ പി.ആര്‍.ഷാജി, കെ.കെ.ശശി, പ്രസാദ് എന്‍.ഭാസ്‌ക്കര്‍ ,വി എസ്.ഹരീഷ് ചന്ദ്രന്‍, എ.കെ.സുരേഷ്, അജിത് പുല്ലാട് ,മണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ബിജെപി ജില്ലാ കമ്മിറ്റിയ്‌ക്കുവേണ്ടി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന കമ്മിറ്റി അംഗം ടി.ആര്‍.അജിത്കുമാര്‍, ബിഡിജെഎസിന് വേണ്ടി ജില്ലാ പ്രസിഡന്റ് കെ.പത്മകുമാര്‍, ജെഎസ്എസ് ജില്ലാ സെക്രട്ടറി ഇ.കെ.ഗോപാലന്‍, എല്‍ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണന്‍, പിഎസ്പി ജില്ലാ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍നായര്‍, ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയ്‌ക്കു വേണ്ടി പിആര്‍.മോഹന്‍ദാസ്, ബിജെപി റാന്നിനിയോജകമണ്ഡലം കമ്മിറ്റിയ്‌ക്കുവേണ്ടി അനോജ് കുമാര്‍, ബിജെപി തിരുവല്ല നിയോജകണമ്ഡലം കമ്മിറ്റിയ്‌ക്കുവേണ്ടി വിനോദ് തിരുമൂലപുരം, ബിജെപി കോന്നി നിയോജകമണ്ഡലം കമ്മിറ്റിയ്‌ക്കുവേണ്ടി മനോജ് കുമാര്‍, ബിജെപി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയ്‌ക്കുവേണ്ടി ബി.കൃഷ്ണകുമാര്‍, ബിഎംഎസ് മേഖലാ സെക്രട്ടറി പള്ളിക്കല്‍ രാജന്‍, വിഎച്ച്പിയ്‌ക്കുവേണ്ടി പ്രൊഫ.എന്‍.ആര്‍.നായര്‍, അഖിലഭാരത പൂര്‍വ്വ സൈനിക പരിഷത്തിന് വേണ്ടി രാധാകൃഷ്ണന്‍ പുന്നയ്‌ക്കാട് എന്നിവര്‍സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.