Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

റെക്കോഡുകൾ ഭേദിച്ച് കബാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 01:11 pm IST
in Entertainment

ചെന്നൈ: രജനികാന്ത് പേരു കേട്ടാൽ ഒന്നു ഞെട്ടും, തൊട്ടതെല്ലാം പൊന്നാക്കുന്ന സിനിമ ലോകത്തെ തലൈവരുടെ പുത്തൻ പടം ‘കബാലി’ റിലീസിനു മുൻപേ റെക്കോഡുകൾ ഓരോന്നായി ഭേദിച്ച് ചരിത്രമാകുന്നു. റിലീസിന് മുൻപേ 200 കോടി നേടിക്കഴിഞ്ഞതാണ് ഏറ്റവും പുതിയ വാർത്ത.

നേരത്തെ യൂട്യൂബില്‍ രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ഖ്യാതിയും കബാലി സ്വന്തമാക്കിക്കഴിഞ്ഞു. 28 ദിവസം കൊണ്ടാണ് ടീസർ ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ വിതരണത്തിൽ നേടിയ വൻ ലാഭമാണ് ചിത്രത്തിന്റെ ഡിമാന്റ് കൂട്ടുന്നത്. വിവിധ പ്രദേശങ്ങളിലെ ചിത്രത്തിന്റെ തിയറ്റർ വിതരണാവകാശം വൻ തുകയ്‌ക്ക് വിറ്റുപോയി കഴിഞ്ഞു.

കർണാടകയിൽ രജനിയുടെ മുന്‍പടം ലിങ്കയുടെ നിര്‍മ്മാതാവായ റോക്ലിൻ വെങ്കിടേഷ് റെക്കോർഡ് തുകയ്‌ക്കാണ് വിതരണം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്‌ക്ക് കരാ‍ർ ഉറപ്പിച്ച് കഴിഞ്ഞു. ചെന്നൈയിലെ ചെങ്കൽപേട്ട് ഭാഗത്തെ വിതരണത്തിന് മാത്രം മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടിയാണ് കബാലി നിര്‍മ്മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തു എന്നും റിപ്പോര്‍ട്ടുണ്ട്.

കൂടാതെ ഹിന്ദി ഡബ്ബിംഗ് വിതരണവകാശം ലഭിക്കുന്നതിനായി ബോളിവുഡിൽ നിന്നുമുള്ള രണ്ട് പ്രമുഖ നിർമ്മാതാക്കൾ ചെന്നൈയിൽ തമ്പടിച്ചിരിക്കുകയാണ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് ഭാരതത്തിൽ മാത്രമല്ല ആരാധകർ. ഫ്രാൻസിൽ റെക്കോഡ് രൂപയ്‌ക്കാണ് പടത്തിന്റെ വിതരണവകാശം വിറ്റു പോയത്, യൂറോപ്പിൽ മറ്റ് ഭാരതീയ ചിത്രങ്ങൾക്ക് ലഭിക്കാത്ത തുകയാണ് ഫ്രാൻസിൽ നിന്നും കബാലി നേടിയത്.

ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ ആരാധിക്കപ്പെടുന്ന നടനാണ് രജനികാന്ത്. ചൈനീസ് മൊഴിമാറ്റത്തിന് ഹോങ്കോങിൽ നിന്നുമുള്ള പ്രമുഖ കമ്പനി റെക്കോഡ് രൂപ നൽകാൻ തയ്യാറാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം ചൈനയിലും ഹോങ്കോങിലും റിലീസ് ചെയ്യാൻ വേണ്ടിയാണ് കമ്പനി വൻ തുകയ്‌ക്ക് വിതരണവകാശം ആവശ്യപ്പെടുന്നത്.

ഭാരതത്തിൽ നാല് ഭാഷകളിൽ ( തമിൽ, ഹിന്ദി, മലയാളം, തെലുഗു) പടം റിലീസ് ആകുന്നുണ്ട്. ഏറ്റവും അധികം തീയറ്ററുകളിൽ ലോകമാനം റിലീസ് ചെയ്യുന്ന ആദ്യ ഭാരതീയ ചിത്രമാകുകയാണ് കബാലി. അയ്യായിരത്തോളം തിയറ്ററുകളിലാണ് പടം ജൂലൈ ഒന്നിന് റിലീസ് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.