വിളപ്പില്‍: കാട്ടാക്കട ചിന്മയ വിദ്യാലയത്തിന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 50 പേരില്‍ 29 പേരും എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കിയാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. അഭിമന്യു എസ്, അഭിരാം.എച്ച്, അദൈ്വത്ഭദ്രന്, അദൈ്വത ജെ.എച്ച്, അക്ഷയ ജെ.എസ്, അനഘ ജെ.എച്ച്, അനന്തപദ്മനാഭന് എ.എസ്, അനുപമ എം.എ, അപര്‍ണ എം.എസ്, ആര്‍ഷ എ.എസ്, ആര്യ ജെ.ബി, അശ്വിന് എ.ബി, അതുല്‍ കൃഷ്ണ എസ്.ആര്, ഭാഗ്യ നായര്‍ ബി, ബിസ്മിത എസ്.എന്‍, ദേവിക ആര്.എസ്, ഗംഗ വി.എസ്, ഗോകുല്‍ ആര്.എസ്.നായര്‍, ഗൗരി എസ്.ദേവ്, ഗൗരി വി.എസ്, കാര്‍ത്തിക ശങ്കര്‍, ലക്ഷ്മി ആര്. നായര്‍, എം.ബി. സൂര്യനാരായണന്, മിഥുന് എസ്, നന്ദന എസ്.എസ്, നിതീഷ് ജെ. നായര്‍ , സൂര്യഗായത്രി ബി.എസ്, ശ്രീരഞ്ജിനി ആര്.എസ്, വൈഷ്ണവ് എസ്.എസ്. എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി സ്കൂളിനും നാട്ടിലും അഭിമാനമായത്. അൈദ്വതയും അനഘയും ഇരട്ട സഹോദരികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: