Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പിങ്ക് ബീറ്റ് ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 11:34 pm IST
inThiruvananthapuram

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ അധ്യായന വര്‍ഷാരംഭദിനമായ ഇന്ന് കേരള പോലീസ് പിങ്ക് ബീറ്റ് പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം സിറ്റിയില്‍ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്ക് പ്രത്യേകം പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കുള്ള സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളിലും പ്രൈവറ്റ് ബസുകളിലും യൂണിഫോമില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് മികച്ച സുരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിന് പുറമെ ബസ് സ്റ്റോപ്പുകള്‍, സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. സ്ത്രീകളുടെയും വികലാംഗരുടെയും സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് തടയുക. ബസിലും ബസ് സ്റ്റോപ്പുകളിലും പൂവാല ശല്യം ഒഴിവാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുക എന്നുള്ളതാണ് പിങ്ക് ബീറ്റിന്റെ ഉദ്ദേശലക്ഷ്യം.

പിങ്ക്ബീറ്റ് എല്ലാ ദിവസവും രാവിലെ 8ന് ആരംഭിക്കുകയും വൈകുന്നേരം 7 വരെ തുടരുന്നതുമായിരിക്കും. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം തിരക്കുള്ള ബസുകളില്‍ കയറി ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ബസിനുള്ളിലെ നിയമലംഘനങ്ങള്‍ തടയുകയും ആവശ്യമെന്ന് കണ്ടാല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു സിആര്‍വിയുടെ സേവനം ഉപയോഗിച്ച് സാമൂഹ്യവിരുദ്ധരെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഒരു ദിശയില്‍ ബീറ്റ് പൂര്‍ത്തിയാക്കി മിനിമം അഞ്ചു ബസുകളില്‍ കയറി ആവശ്യമായ സംരക്ഷണം ഉറപ്പാക്കും. അതോടൊപ്പം തന്നെ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള സ്‌കൂള്‍-കോളേജ് പരിസരങ്ങളിലും നിരീക്ഷണം നടത്തി സാമൂഹ്യവിരുദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പിങ്ക് ബീറ്റിന്റെ മൂവ്‌മെന്റ് പോലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നിരന്തരം നിരീക്ഷിക്കും. ഷാഡോ പോലീസിന്റെ പൂര്‍ണ സഹായം പിങ്ക് ബീറ്റിന് ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ 12 പിങ്ക് ബീറ്റുകള്‍ നടപ്പിലാക്കും.

പിങ്ക് ബീറ്റ് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തും ആവശ്യഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്നും വനിത ഹെല്‍പ്പ് ലൈനില്‍ നിന്നും സഹായം ലഭ്യമാക്കും. പിങ്ക് ഡ്യൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ ക്രമസമാധാന ചുമതലയുള്ള ഡിസിപി എല്ലാ ദിവസവും ദക്ഷിണ മേഖലാ എഡിജിപി എല്ലാമാസവും വിലയിരുത്തും. പൊതുജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വനിതാ ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 9995399953, 1091 എന്നി വയില്‍ ബന്ധപ്പെട്ട് നല്‍കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.