Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കല്‍പ്പറ്റ ടൗണ്‍ ഇരുട്ടില്‍, മുനിസിപ്പാലിറ്റിക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:35 pm IST
inWayanad

കല്‍പ്പറ്റ: ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും കണ്ണടച്ചതോടെ കല്‍പ്പറ്റ ടൗണ്‍ ഇരുട്ടില്‍. സാമൂഹിക വിരുദ്ധര്‍ക്കും ലഹരി മരുന്ന് ഇടപാടുകാര്‍ക്കും സൗകര്യമായിരിക്കുകയാണ് ഇരുട്ട്. വിവരം ശ്രദ്ധയില്‍പെടുത്തിയിട്ടും മുനിസിപ്പാലിറ്റിക്ക് കുലുക്കമില്ല. ടൗണിലെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും മുനിസിപ്പാലിറ്റി ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കല്‍പ്പറ്റ അനന്തവീര തിയറ്ററിനു സമീപമുള്ള ബസ് സ്‌റ്റോപ്പിലെ ലൈറ്റുകളും ഇപ്പോള്‍ കത്തുന്നില്ല. സന്ധ്യമയങ്ങിയാല്‍ ഇരുട്ടിലാണ് ടൗണിലെ പ്രധാന സ്ഥലങ്ങള്‍. കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രി എട്ടരവരെ യാത്രക്കാര്‍ക്ക് ആശ്വാസം. കടകള്‍ അടച്ചാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാകും. കല്‍പ്പറ്റ ബസ് സ്‌റ്റോപ്പില്‍ സ്ത്രീകളടക്കം ഒരുപാട് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാറുണ്ട്. ഇവര്‍ക്കെല്ലാം ബുദ്ധിമുട്ടായിരിക്കുകയാണ് വെളിച്ചമില്ലായ്‌മ. കൈനാട്ടി ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചിരിക്കുകയാണ്. കൈനാട്ടിയെ ഇരുട്ടില്‍ നിന്നു രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭാ അധികൃതരോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല. കൈനാട്ടി ജംഗ്ഷനില്‍ വെളിച്ചമില്ലാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമാകും. യാത്രക്കാര്‍ ഇരുട്ടത്താണ് ബസ് കാത്തുനില്‍ക്കുന്നത്. ഇവിടെ മോഷ്ടാക്കള്‍ തലപൊക്കിത്തുടങ്ങിയതായും നാട്ടുകാര്‍ പറയുന്നു. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളിനു മുമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനാല്‍ ഇവിടെയുള്ള ഇടവഴി സാമുഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. പള്ളിത്താഴെ റോഡിലുള്ള പല തെരുവുവിളക്കുകളും കത്തുന്നില്ല. ഇത് വാഹനാപകടങ്ങള്‍ക്കും മോഷണങ്ങള്‍ക്കും വഴിതെളിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത ബള്‍ബുകള്‍ സ്ഥാപിച്ചതാണ് അവ പെട്ടെന്ന് കേടാകാന്‍ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ നിലവാരമില്ലാത്ത സാമഗ്രികളാണ് ഉപയോഗിക്കുന്നത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ കമ്മീഷന്‍ ഇടപാട് നടക്കുന്നതും ലൈറ്റുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച ലൈറ്റുകളെല്ലാം പെെട്ടന്ന് കണ്ണടച്ചു. ഹൈമാസ്റ്റ് ലൈറ്റിനു പിന്നിലും ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേടായ ലൈറ്റുകള്‍ കത്തിക്കാന്‍ നടപടി എടുക്കാന്‍ മടിക്കുന്നതിനിടെ വൈദ്യുതി ബന്ധം ഓഫാക്കാന്‍ സംവിധാനമില്ലാതെ തെരുവ് വിളക്ക് സ്ഥാപിച്ച് മുനിസിപ്പാലിറ്റി നാട്ടുകാരെ ഷോക്കടിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.