Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അനന്തോത്ത് ഭൂമി ജൂണ്‍ രണ്ടിന് അളന്ന് തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:34 pm IST
inWayanad

മാനന്തവാടി : മൈനര്‍ സ്വത്ത് കേസ്സ് മൂലം വിവാദമായ അനന്തോത്ത് ഭൂമി ജൂണ്‍ രണ്ടിന് കോടതി ആമീന്‍ അളന്ന് തിരിക്കാനെത്തും. പ്രതിരോധിക്കാന്‍ തയ്യാറായി ഭൂഉടമകളും നാട്ടുക്കാരും. മുന്‍പ് മൂന്ന് തവണ ഭൂമി അളന്ന് തിരിക്കാന്‍ കോടതി ആമീന്‍ എത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. മാനന്തവാടി, തിരുനെല്ലി, തൃശ്ലിലേരി,പയ്യംമ്പള്ളി, തവിഞ്ഞാല്‍, നല്ലൂര്‍നാട് വില്ലേജുകളിലായി160 ഹെക്ടര്‍ ഭൂമിയാണ് മൈനര്‍ സ്വത്തായികോടതി കണ്ടെത്തിയത്. അനന്തോത്ത് സ്വാമിയുടെ കൈവശമുണ്ടായിരുന്ന സ്വത്ത് ഭാര്യ പുഷ്പരാംബാള്‍ വില്പന നടത്തുകയായിരുന്നു. അന്ന് മൈനര്‍ ആയിരുന്ന ഇവരുടെ മകന്‍ രാമചന്ദ്രന്‍ ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 2005 ല്‍ ഹൈകോടതി രാമചന്ദ്രന് അനുകൂലമായി വിധിക്കുകയായിരുന്നു. തുടര്‍ന്ന് രാമചന്ദ്രന്‍ മലപ്പുറം സ്വദേശിക്ക് ഭൂമി വില്‍പ്പന നടത്തുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ സ്ഥലം അളന്ന് തിരിക്കാന്‍ എത്തിയെങ്കിലും കൈവശക്കാരുടെയും നാട്ടുക്കാരുടെയും രാഷ്‌ട്രീയ കക്ഷികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് തവണ അളന്ന് തിരിക്കാന്‍ കഴിയാതെ കോടതി ആമീന്‍ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭൂമി വിലക്കെടുത്ത മലപ്പുറം തിരുരങ്ങാടി സ്വദേശികളായ അബൂബക്കറും പി. സുധീഷും വിധി നടപ്പിലാക്കി കിട്ടാന്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അളവ് തടസ്സപ്പെടുത്തിയതിന്റെ പേരില്‍ മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി, അഭ്യന്തര സെക്രട്ടറി,ഡിജിപി, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെഎതിര്‍ കക്ഷികളാക്കി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ്സ് ഹൈകോടതിയില്‍ നടകുന്നതിനിടയിലാണ് വീണ്ടും ഭൂമി അളന്ന് തിരിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനിടെ കൈവശക്കാരില്‍ പലരും കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദവും കോടതിയില്‍ നടക്കുകയാണ്. ഇവരെ കൂടാതെ അഞ്ചും പത്തും സെന്റും സ്ഥലം വാങ്ങി വീട് വെച്ചവരും കേസ്സില്‍ കക്ഷി ചേരാത്തവരുടെയും ഭൂമിയായിരിക്കും രണ്ടാം തിയ്യതി അളന്ന് തിരിക്കുക. ഇതോടെ ഇത്തരക്കാര്‍ ആശങ്കയിലാണ്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തോടെയായിരിക്കും ആമീനും സംഘവും എത്തുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.