Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കക്കൂസ്‌പൊട്ടി മാലിന്യം വലിയതോട്ടിലേക്ക് ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:29 pm IST
inKottayam

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ പൊട്ടിയൊഴുകി കക്കൂസ്മാലിന്യം പഞ്ചായത്തിലെ ഏറ്റവുംവലിയ ജലശ്രോതസ്സായവലിയതോട്ടിലേക്ക് ഒഴുകുന്നു.

സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈഎടുത്ത്മഴക്കാലപൂര്‍വ്വശുചീകരണപ്രവര്‍ത്തനങ്ങളും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുങ്ങുമ്പോഴാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കക്കൂസ് പൊട്ടിയൊഴുകി ഗുരുതരമായപകര്‍ച്ചവ്യാധിഭീഷണിഉയര്‍ത്തുന്ന കുറ്റകരമായഅനാസ്ഥക്കിടയാക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള കുടിവെള്ളപദ്ധതികളുടെ കിണറുകള്‍സ്ഥിതിചെയ്യുന്നത് വലിയതോടിന്റെ ഇരുകരകളിലുമായിട്ടാണ.് വലിയതോട് മാലിന്യവാഹിനിയാവുന്നതോടെ കുടിവെള്ളപദ്ധതികളുടെകിണറുകളും മലിനമായിമാറുമെന്നതാണ് സ്ഥിതി.

കക്കൂസ് മാലിന്യം പ്രധാന ജലസ്‌ത്രോതസിലേക്ക് ഒഴുകുന്നത് തടയാന്‍ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോയാതൊരുനടപടികളും ഇതേവരെ കൈക്കൊണ്ടിട്ടില്ല. കുറവിലങ്ങാട് മേഖലയില്‍നിന്നും ഡെങ്കിപ്പനിയടക്കമുള്ളരോഗങ്ങള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കക്കൂസ്മാലിന്യം തോട്ടിലേക്ക് ഒഴുക്കിയ കരാറുകാരനെതിരെ ഒരുവിധനടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ജലജന്യരോഗങ്ങളേക്കുറിച്ചും പകര്‍ച്ചവ്യാധികളേക്കുറിച്ചും സെമിനാറുകളും പഠനക്ലാസുകളും പഞ്ചയത്ത് ഒരുവശത്ത് സംഘടിപ്പിക്കുമ്പോഴാണ് മറുഭാഗത്ത് പഞ്ചായത്തിന്റെ പൊതുകക്കൂസ് മാലിന്യം വലിയ തോട്ടിലേക്ക് ഒഴുകുന്നത്. ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ ആയിരക്കണക്കിനാളുകള്‍ മത്സ്യമാംസാദികള്‍ വാങ്ങിക്കുന്ന പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപത്താണെന്നത് ആരോഗ്യ ഭീഷണി ശക്തമാക്കുന്നുണ്ട്. മഴക്കാലമെത്തിയതോടെ മാലിന്യം ഒഴുകി സമീപസ്ഥലങ്ങളിലെ കിണറുകളിലടക്കമെത്തുന്ന സ്ഥിതിയാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.

കക്കൂസ്‌പൈപ്പ് പൊട്ടി മാലിന്യമൊഴുകുന്നതിനാല്‍ വലിയ ദുര്‍ഗന്ധം സഹിച്ചാണ് ബൈപ്പാസ് റോഡിലൂടെയുള്ള യാത്രക്കാര്‍ കടന്നുപോകാന്‍. പഞ്ചായത്തിന്റെ ചന്തയിലേക്കെത്തുന്നവരുടെ സ്ഥിതിയും ദുരിതത്തിലാണ്. മൂക്കുപൊത്തിപ്പോലും ഇതുവഴി കടന്നുപോകാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല , വിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്‌ച്ച ചെയ്യില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

പുതിയ വാര്‍ത്തകള്‍

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.