Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മരണം ഉറപ്പാക്കാന്‍ നാല് തവണ നിറയൊഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:16 pm IST
in Alappuzha

ചെങ്ങന്നൂര്‍: കൊല്ലപ്പെട്ട ജോയിജോണിന്റെ തലയില്‍നിന്നും കണ്ടെത്തിയത് നാല് വെടിയുണ്ടകള്‍. ജോയിജോണിന്റെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇത് സ്ഥിരീകരിച്ചത്. തലയുടെ വലത് ഭാഗത്ത് രണ്ട് വെടിയുണ്ടകളും മുന്നിലും പിറകിലുമായി ഓരോ വെടിയുണ്ടകള്‍ വീതവും കണ്ടെടുത്തിട്ടുണ്ട്. ബാലിസ്റ്റിക്ക് വിദഗ്‌ദ്ധരുടെ മേല്‍ന്നോട്ടത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍തന്നെ ഷെറിന്‍ അച്ഛന്‍ ജോയി ജോണിനെ കാറിനുള്ളില്‍വച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ പിതാവിനെ കാറിനുള്ളില്‍വച്ചുതന്നെ നാലു റൗണ്ട് വെടി ഉതിര്‍ത്തതായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. കൈവെള്ളയുടെ വലിപ്പമുള്ള അമേരിക്കന്‍ നിര്‍മ്മിത തോക്കാണ് കൊലയ്‌ക്കായി ഷെറിന്‍ ഉപയോഗിച്ചത്. ഇതിന്റെ ലൈസന്‍സും അമേരിക്കയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോയിജോണാണ് അമേരിക്കയില്‍ നിന്നും ഈ തോക്ക് നാട്ടില്‍ എത്തിച്ചത്. എന്നാല്‍ കൊലപാതകത്തിനായി ഷെറിന്‍ ഈതോക്ക് ജോയിജോണിന്റെ അലമാരയില്‍നിന്നും ദിവസങ്ങള്‍ക്കുമുന്‍പേ കൈക്കലാക്കി. ഷെറിന്‍ പോലീസ് പിടിയിലായപ്പോള്‍തന്നെ ഇയാളുടെ പക്കല്‍നിന്നും തോക്കും കണ്ടെടുത്തു

ഷെറിന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും

കൂടുതല്‍ പരിശോധനക്ക് കൈമാറി

ചെങ്ങന്നൂര്‍: അച്ഛനെ വെടിവെച്ചുകൊന്ന് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി വിവിധ സ്ഥലങ്ങളില്‍ മറവുചെയ്ത കേസില്‍ പോലീസ് അറസ്റ്റുചെയ്ത ഷെറിന്റെ മൊബൈലും ലാപ്പ്‌ടോപ്പും വിദഗ്‌ദ്ധസംഘത്തിന് പരിശോധനക്കായി കൈമാറി.

അച്ഛനായ ജോയിജോണിനെ വെടിവെച്ചു കൊന്നതിന്റെയും ശേഷം ഗോഡൗണിലെത്തിച്ച് അവയവങ്ങള്‍ അറുത്ത് മാറ്റിയതിന്റെയും ദൃശ്യങ്ങള്‍ ഷെറിന്‍ മൊബൈലില്‍ പകര്‍ത്തിയതായിട്ടുള്ളതായി സംശയം ഉള്ളതിന്റെ അടിസ്ഥാനത്തിലാന് പരിശോധനക്കായി സൈബര്‍ സെല്‍ വിദഗ്‌ദ്ധര്‍ക്ക് ഇവ കൈമാറിയത്. സംശയിക്കുന്നപോലെ ഇതിന്റെ ദൃശ്യങ്ങള്‍ ഉണ്ടങ്കില്‍ കേസിന് ആവശ്യമായ നിര്‍ണ്ണായക തെളിവുകളാണ് പോലീസിന് ലഭിക്കുക.

ഇതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്നാണ് പോലീസ് കരുതുന്നത്.

വലത് കൈ കണ്ടെത്തിയത് മാന്നാറില്‍

മാന്നാര്‍: ചെങ്ങന്നൂരില്‍ മകന്‍ കൊലപ്പെടുത്തിയ വിദേശ മലയാളി ജോയ്.പി.ജോണിന്റെ വലത് കൈ മാന്നാറില്‍ നിന്ന് കണ്ടെത്തി. മാന്നാര്‍ പാവുക്കര മോസ്‌കോ ജംഗ്ഷന് സമീപം പമ്പാനദിയിലെ ചിറക്കടവില്‍ നിന്നാണ് കൈ കണ്ടെത്തിയത്. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കൈ നദയില്‍ ഒഴുകി വരുന്നത് കണ്ടെത്തിയത്.

കൊല്ലപ്പെട്ട വിദേശമലയാളിയുടേതാകാമെന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ഇത് ഒഴുകി പോകാതിരിക്കുവാന്‍ കരയിലേക്ക് അടുപ്പിച്ചിട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാന്നാര്‍ എസ്‌ഐ: ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു.

അഴുകിയ നിലയില്‍ കണ്ടെത്തിയ കൈയുടെ കുറെ ഭാഗം മീന്‍ തിര്‍ന്നിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷം കൈ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

ഇടതുകാലിനുവേണ്ടിയുള്ള

തെരച്ചില്‍ ഊര്‍ജിതമാക്കി

ചെങ്ങന്നൂര്‍: പിതാവിനെ കൊന്ന് കത്തിച്ച് ശരീര ഭാഗങ്ങള്‍ പല കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളില്‍ ഉപേക്ഷിച്ചതില്‍ ഇനി ലഭിക്കാനുള്ളത് ഇടത് കാല്‍. ഇതിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിമാക്കിയട്ടുണ്ട്.

തുടര്‍ച്ചയായ മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതും ശക്തമായ ഒഴുക്കും കാല്‍ കണ്ടെത്തുന്നതിന്റെ തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. മറ്റ് ശരീരഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങൡ നിന്ന് ലഭിച്ചിരുന്നു. ഇടത് കൈ പാണ്ടനാട്ടില്‍ പമ്പാനദയിലെ ഇടക്കടവില്‍ നിന്നും വലത് കൈ മാന്നാറിലെ ചിറക്കടവില്‍ നിന്നും ലഭിച്ചിരുന്നു. വലത് കാല്‍ കല്ലിശ്ശേരി വഞ്ചിപ്പുഴ കടവില്‍ നിന്നും കണ്ടെടുത്തിരുന്നു. തല ചിങ്ങവനത്ത് നിന്നും ശരീരം ചങ്ങനാശേരിയില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇനി ലഭിക്കാനുള്ള ശരീര ഭാഗങ്ങള്‍ കൂടി കണ്ടെടുത്താല്‍ മാത്രമേ അന്വേഷണം പൂര്‍ത്തീകരിക്കുവാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.