Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കടല്‍വെള്ളം കയറി ബീച്ചിലെ വീടുകളില്‍ വെള്ളക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:13 pm IST
inAlappuzha

ആലപ്പുഴ: കടല്‍വെള്ളം കേറി നഗരത്തിലെ ബീച്ച്, സക്കരിയ്യാ വാര്‍ഡുകളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.ഇന്നലെ പുലര്‍ച്ചെയോടെയാണ് ബീച്ചിലെ ജില്ലാ ആശുപത്രിക്ക് സമീപത്തെ പൊഴിയിലൂടെ കടല്‍ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയത്.

ജില്ലാ ആശുപത്രിക്ക് സമീപമുള്ള പൊഴിയിലൂടെ ഇരച്ചുകയറിയ കടല്‍വെള്ളം ഇതോട് ചേര്‍ന്ന് കിടക്കുന്ന തോട്ടിലൂടെ ഒഴുകിയെത്തിയതോടെ നിരവധി വീടുകള്‍ വെള്ളത്തിലായി. റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തുമായി തോടിനോട് ചേര്‍ന്നുള്ള വീടുകളാണ് കൂടുതലായും വെള്ളത്തിനടിയിലായത്. വെള്ളം വീടിനുള്ളിലും അടുക്കളയിലും വരെ കെട്ടിക്കിടക്കുകയാണ്. ഒഴുക്കിക്കളയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൊച്ചുകുട്ടികളുള്ള വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും തത്കാലം താമസം മാറി. എന്നാലും ഇന്ന് സ്‌കൂള്‍ തുറക്കുമെന്നിരിക്കെ അതിനുള്ള ഒരുക്കങ്ങള്‍ പോലും നടത്താനാകാത്ത സ്ഥിതി വിശേഷത്തിലാണ് നാട്ടുകാര്‍.

പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനിടെ നഗരസഭയുടെ നേതൃത്വത്തില്‍ ഇത് വഴിയുള്ള കനാലിലെ മാലിന്യം നീക്കം ചെയ്ത് വെള്ളം ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.അതിനാല്‍ കടല്‍ വെള്ളം അല്‍പാല്‍പമായി കച്ചവടക്കനാലിലേക്കൊഴുകുന്നുണ്ട്. ജില്ലാ ആശുപത്രിക്ക് സമീപത്തെ പൊഴിയും തുറന്നിട്ടുണ്ട്. എന്നാല്‍ പൊഴിയിലേക്ക് തോട് ചേരുന്നതിനടുത്തുള്ള പാലത്തിന് താഴെ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമൊഴുക്ക് നിയന്ത്രിച്ച നടപടിയാണ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാലതാമസമുണ്ടാക്കുന്നത്.

പൈപ്പുകളിലൂടെ കുറഞ്ഞ അളവില്‍ മാത്രമേ വെള്ളം ഒഴുകിപ്പോകുകയുള്ളൂവെന്നിരിക്കെ ഇത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നെങ്കിലും എതിര്‍പ്പ് കണക്കിലെടുക്കാതെ ബൈപ്പാസ് നിര്‍മാണക്കരാറുകാര്‍ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു.അപ്രതീക്ഷിതമായി കടല്‍ വെള്ളം തോട്ടിലൂടെ ഒഴുകിയെത്തുകയും വീടുകള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ കടല്‍വെള്ളമൊഴുക്കിക്കളയാന്‍ പാടുപെടുകയാണ് നാട്ടുകാര്‍.

കടല്‍ വെള്ളമായതിനാല്‍ കൃഷികള്‍ പൂര്‍ണമായും നശിക്കുമെന്നും ഇതിന് ആര് നഷ്ടപരിഹാരം നല്‍കുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഉപ്പിന്റെ അംശം മാറുന്നത് വരെ കൃഷികളൊന്നും നടത്താന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.കാലവര്‍ഷം ആരംഭിച്ചതോടെ കടല്‍ കേറി നില്‍ക്കുന്നതിനാല്‍ ഏത് സമയവും ഈ കനാല്‍ തീരങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയിലാണ്.മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണാന്‍ നഗരസഭയോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.