Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫിക്കി സര്‍വ്വേ: സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 08:30 pm IST
in Business

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഭാരതം 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സര്‍വ്വേ. കാര്‍ഷിക, വ്യവസായ മേഖലകളിലാകും നാം മികച്ച നേട്ടം കൈവരിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നു. ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്ന പ്രവചനവും സാമ്പത്തിക വളര്‍ച്ച നല്ല നിലയ്‌ക്ക് എത്തുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. വ്യവസായ, ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിലെ വിദഗ്ധര്‍ക്കിടയിലാണ് ഫിക്കി അഭിപ്രായ സര്‍വ്വേ നടത്തിയത്.

ഭാരതത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ച ഏഴര ശതമാനം മറികടക്കുമെന്നും 2017ല്‍ 7.7 ശതമാനവും 2018ല്‍ 7.9 ശതമാനവും ആയിരിക്കുമെന്നും അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ ഫിച്ചും പ്രവചിച്ചിട്ടുണ്ട്. ഫിക്കി സര്‍വ്വേ പ്രകാരം ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക രംഗത്ത് ശരാശരി 2.8 ശതമാനം വളര്‍ച്ചയാകും ലഭിക്കുക. വ്യാവസായിക രംഗത്ത് 7.1 ശതമാനവും. സേവന മേഖലയില്‍ ഇത് 9.6 ശതമാനമാകും.

ഈ വര്‍ഷം സാമ്പത്തിക കമ്മി മൂന്നര ശതമാനമാക്കി കുറയ്‌ക്കണമെന്ന ലക്ഷ്യം നേടാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേയിലും നാം ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. ഭാരതമാണ് ഇന്ന് ലോകത്തേറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന് ടോക്കിയോയില്‍ നടന്ന സമ്മേളനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ച മന്ദഗതിയിലാണ്. ഈ അവസരം ഭാരതം മുതലാക്കി കൂടുതല്‍ സാമ്പത്തിക നടപടികള്‍ കൈക്കൊള്ളണം.

ടോക്കിയോയില്‍ നടന്ന സമ്മേളനത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ നടപടികള്‍ അനിവാര്യമാണ്. ഒരു പതിറ്റാണ്ടു മുന്‍പ് ചൈന എവിടെ എത്തിയിരുന്നുവോ അവിടെയാണ് ഇന്ന് ഭാരതം എത്തിയിരിക്കുന്നത്. ഇന്ന് ലോകത്തെ വളര്‍ച്ചാ യന്ത്രമാകാനുള്ള ശേഷി ഭാരതത്തിനുണ്ട്. സിംഗപ്പൂര്‍ മന്ത്രി ഗോഹ് ചോക്ക് ടോങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Thiruvananthapuram

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

Gulf

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍
Kerala

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

പുതിയ വാര്‍ത്തകള്‍

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.