Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭീതിയൊഴിയാതെ പുറക്കാട് നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 08:01 pm IST
in Alappuzha

അമ്പലപ്പുഴ: കാലവര്‍ഷം കനക്കുന്നു. ഭീതിയൊഴിയാതെ പുറക്കാട് നിവാസികള്‍. പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ നൂറുകണക്കിന് കടലോര വാസികളാണ് കാലവര്‍ഷത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുന്നത്. വാര്‍ഡുകളിലെ തീരത്തേക്ക് ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ ഇതിനകം തന്നെ നൂറുകണക്കിന് വീടുകളാണ് തകര്‍ ത്തെറിഞ്ഞത്. ഇതുമൂലം തെരുവിലായ കുടുംബങ്ങള്‍ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി ദുരിതമനുഭവിച്ച് കഴിയുന്നു. തിരയും ശക്തമായ കാറ്റും മഴയും പലപ്പോഴും വീടുകള്‍ ഉപേക്ഷിച്ച് പോകാന്‍ തീരവാസികളെ നിര്‍ബ്ബന്ധിതരാക്കുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി നിരന്തരമായുണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ നിലവില്‍ അമ്പതിലധികം കുടുംബങ്ങളാണ് വീടു നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ക്യാമ്പുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്തില്ല.

അതിനു മുമ്പുണ്ടായിരുന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ കടല്‍ഭിത്തിക്ക് പടിഞ്ഞാറ് സുനാമി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച വീടുകളാണ് ഇപ്പോള്‍ കടലിലേക്ക് ഒലിച്ചുപോകുന്നത്. വീടു വച്ചു നല്‍കുന്നതിനൊപ്പം പുലിമുട്ടുകൂടി നിര്‍മ്മിച്ചിരുന്നുവെങ്കില്‍ നൂറുകണക്കിന് കൂടുംബങ്ങള്‍ക്ക് തെരുവില്‍ കഴിയേണ്ടതായി വരില്ലായിരുന്നു. വീടുകള്‍ എതാണ്ട് പൂര്‍ണമായും കടലെടുത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുലിമുട്ടു നിര്‍മ്മാണം ആരംഭിച്ചത്.

സൗജന്യ റേഷന്‍ പോലും കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ ഇതിനകം ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നടിഞ്ഞത്. പല കുടുംബങ്ങളും മറ്റു ജില്ലകളിലും പഞ്ചായത്തുകളിലും സ്ഥിരതാമസമാക്കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Entertainment

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.