Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനിയും ഭക്തനും ഒരു കര്‍മ്മവും ചെയ്യേണ്ടതില്ല (3-18)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 07:25 pm IST
inSamskriti

ഒരു സാധാരണ മനുഷ്യന്‍ ഭൗതിക സുഖം കിട്ടാന്‍ വേണ്ടിയോ, പരമപദം പ്രാപിക്കാന്‍ വേണ്ടിയോ കര്‍മ്മം ചെയ്യണം എന്ന് ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സന്ധ്യാവന്ദനം തുടങ്ങിയ സത്യകര്‍മങ്ങള്‍ ചെയ്യാതിരുന്നാല്‍ ഉണ്ടാകാവുന്ന ദോഷങ്ങള്‍ നീങ്ങി പാപമുക്തനാവാന്‍ വേണ്ടിയും കര്‍മങ്ങള്‍ ചെയ്യണം.

എന്നാല്‍ ധ്യാനയോഗിയോ, ഭക്തിയോഗിയോ, ഭഗവത്സ്വരൂപ ദര്‍ശനം കൊണ്ടുണ്ടാവുന്ന ആനന്ദം അനുഭവിച്ചു തുടങ്ങിയാല്‍ ഒരുതരത്തിലുള്ള കര്‍മ്മങ്ങളും ചെയ്യേണ്ടതില്ല. കാരണം ഭഗവദ്ദര്‍ശനം സിദ്ധിച്ചവന് അതിനെക്കാള്‍ ഉത്കൃഷ്ടമായ ഒരു സുഖവും കിട്ടേണ്ടതായിട്ടില്ല. ഒരു തരത്തിലുള്ള കര്‍മവും ചെയ്യാതിരുന്നാല്‍ ഒരു ദോഷമോ ന്യൂനതയോ വരികയുമില്ല.

കാരണം ഭഗവാന്റെ കാരുണ്യം അവരുടെ യോഗചര്യക്ക് വരാവുന്ന എല്ലാ തടസ്സങ്ങളും തട്ടിനീക്കിക്കളയുന്നതുകൊണ്ടുതന്നെ ദേവന്മാരോടൊ ഋഷികളോടോ പിതൃക്കളോടൊ പക്ഷിമൃഗാദികളോടൊ ജനങ്ങളോടോ ഒരു കടപ്പാടും അവര്‍ക്കില്ല.

ശ്രീമദ് ഭാഗവതത്തില്‍ ഈ വസ്തുത പറയുന്നു ഭാഗവതം(5-4)

”ദേവര്‍ഷി ഭൂതാപ്ത നൃണാം പിതൃണാം

ന കിങ്കരോനായ മൃണീ ച രാജന്‍!

സര്‍വാത്മനായഃ ശരണം ശരണ്യം

ഗതോമുകുന്ദം പരിഹൃത്യ കര്‍ത്തം”

(= ശരണം പ്രാപിക്കാന്‍ യോഗ്യനും മോക്ഷദാതാവുമായ ശ്രീകൃഷ്ണനെ, എല്ലാവിധ കര്‍മങ്ങളും ഉപേക്ഷിച്ച്, സര്‍വാത്മനാ ശരണം പ്രാപിച്ച ഭക്തന്‍ ദേവന്മാരോടൊ ഋഷികളോടൊ പിതൃക്കളോടോ ബന്ധുക്കളോടൊ അതിഥികളോടോ കടപ്പെട്ടവനല്ല; അവരുടെ കിങ്കരനുമല്ല.) എന്നാല്‍ ഒരേ ഒരു കര്‍മം ആ യോഗി ചെയ്തുകൊണ്ടിരിക്കും.

ഭഗവാന്റെ തിരുനാമം കേട്ടുകൊണ്ടും പാടിക്കൊണ്ടും സച്ചിദാനന്ദ രൂപം ധ്യാനിച്ചും ഭക്തന്മാരെ സേവിച്ചുകൊണ്ടും പൂജിച്ചുകൊണ്ടും ഭഗവാനെ സേവിച്ച് ആനന്ദിച്ചുകൊണ്ടിരിക്കും.

”കര്‍മ്മാഷ്യേകം തസ്യദേവസ്യ

സേവാ” എന്ന കാര്യം അവര്‍ക്ക് നന്നായറിയാം. (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.