Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പച്ചക്കറിവില കുതിക്കുന്നു; ഇടപെടാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 10:19 pm IST
in Business

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അത്യാവശ്യ സാധനങ്ങള്‍ക്കുപോലും വില ഇരട്ടിയായിട്ടും കാര്യമായ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടാന്‍ കാരണം. തക്കാളിയുടെയും ബീന്‍സിന്റെയും വില ഇരട്ടിയായി. തക്കാളിക്ക് പാളയം മാര്‍ക്കറ്റിലെ ഇന്നലത്തെ വില കിലോയ്‌ക്ക് അറുപത് രൂപയാണ്. ബീന്‍സിന് 120ഉം. ഇരട്ടിയോളമാണ് ഇവയുടെ വില വര്‍ദ്ധിച്ചിരിക്കുന്നത്.

കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുമെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നുമായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരാഴ്ചയായിട്ടും വിലക്കയറ്റം തടയുന്നതിനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.

പച്ചക്കറികള്‍ക്കു പുറമെ പഴവര്‍ഗ്ഗങ്ങള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞമാസം കിലോയ്‌ക്ക് 12 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60 മുതല്‍ 80 വരെ രൂപയാണ് വില. ഓരോ പച്ചക്കറിക്കും ഈ രീതിയിലാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. വെണ്ടയ്‌ക്കയുടെ വില 20ല്‍ നിന്ന് 60 രൂപയായും ബീന്‍സിന്റെ വില 30ല്‍നിന്ന് 120 രൂപയായുമായാണ് ഉയര്‍ന്നത്. പയര്‍- 100, വെണ്ടക്ക- 50, വഴുതന 40, വെള്ളരി- 30, ക്യാരറ്റ് -58, പടവലം- 40, ക്യാബേജ്- 40, ഉരുളക്കിഴങ്ങ്- 30, ചെറിയ ഉള്ളി- 50, സവാള- 20, ഇഞ്ചി- 100, വാഴക്ക- 24, മുരിങ്ങക്ക- 40, ചേന- 45, വെളുത്തുള്ളി- 140, തേങ്ങ- 24 എന്നിങ്ങനെയാണ് ഇന്നലത്തെ വില വിവരം. 20 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണ് വില വര്‍ദ്ധന.

ബീന്‍സ്‌പോലെയുള്ള പച്ചക്കറികളെല്ലാം സംസ്ഥാനത്തെത്തുന്നത് തമിഴ്‌നാടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ കൃഷിനാശമുണ്ടായതും ഗതാഗത ചെലവ് വര്‍ദ്ധിച്ചതുമാണ് പച്ചക്കറികളുടെ വരവ് കുറയുന്നതിന് കാരണമായത്. പച്ചക്കറി കിട്ടാനില്ലാത്തതിനാല്‍ മൊത്തവ്യാപാരികള്‍ വലിയ വിലയ്‌ക്കാണ് സാധനങ്ങള്‍ എടുക്കുന്നത്. ഇത് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലെത്തുമ്പോള്‍ വില പിന്നെയും വര്‍ദ്ധിക്കും. തമിഴ്‌നാടിന് പുറത്തു നിന്നെത്തുന്ന സവാളയ്‌ക്കും, ഉരുളക്കിഴങ്ങിനും വലിയ വിലവര്‍ദ്ധനവുണ്ടായിട്ടില്ല. പച്ചക്കറികള്‍ക്കു പുറമെ പയര്‍വര്‍ഗങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയ്‌ക്കും പൊതുവിപണയില്‍ തീവിലയാണ്.

പച്ചക്കറി വിലനിയന്ത്രണത്തിന് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് ഹോര്‍ട്ടികോര്‍പ്പ്. എന്നാല്‍ കോടിക്കണക്കിന് രൂപയാണ് പച്ചക്കറി സംഭരണയിനത്തില്‍ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വന്‍തുക കുടിശികയുള്ളതിനാല്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാന്‍ കര്‍ഷകരും കരാറുകാരും തയ്യാറാകുന്നില്ല.

അഞ്ച് വര്‍ഷം സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ പൊതുവിപണയിലിടപെടാന്‍ ഇതുവരെയും യാതോരുവിധ ശ്രമങ്ങളുമുണ്ടായിട്ടില്ല. അധികാരത്തിലേറിയതിനു ശേഷം വന്‍കിട പദ്ധതികള്‍ക്ക് പിറകെ പോവുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കു നേരെ മുഖം തിരിച്ച് വാഗ്ദാനങ്ങള്‍ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.