Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായ്‌ക്കാനാവാത്ത രൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 07:10 pm IST
inSamskriti

ഭര്‍ത്താ സാളഭിഹിതാ ബാലം പുത്രീം കൃത്വാങ്കസംസ്ഥിതാം

ഉവാച വചനം ശ്ലക്ഷ്ണം സമാശ്വാസ ശുചിസ്മിതാം

കിം വ്യഥാ സുദതി ത്വം ഹി വിപ്രിയം മമ ഭാഷസേ

പിതാ തേ ദുഃഖമാപ്‌നോതി വാക്യേനാനേന സുവ്രതേ

വ്യാസന്‍ തുടര്‍ന്നു: ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് രാജ്ഞി പുത്രിയെ മടിയിലിരുത്തി ഗുണദോഷിച്ചു. ‘നീയെന്താണിങ്ങനെ അപ്രിയം പറയുന്നത്? അച്ഛനിതുകൊണ്ടെത്ര വിഷമമുണ്ടെന്നറിയാമോ. രാജ്യമോ സമ്പത്തോ ഇല്ലാത്ത ഒരുവനെയാണല്ലോ നീ ആഗ്രഹിച്ചത്! അവനെ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ചിരിക്കുന്നു. സൈന്യബലവും അവനില്ല. ആകെ നിര്‍ഭാഗ്യവാനാണ് സുദര്‍ശനന്‍.

അല്ലെങ്കില്‍ അമ്മയെ കൂട്ടി കായ്‌കനികള്‍ തിന്ന് വനത്തില്‍ കഴിയാന്‍ ഇടവരുമോ? ബുദ്ധിയും, സമ്പത്തും സിംഹാസനവും സ്വന്തമായുള്ള എത്രയെത്ര രാജകുമാരന്മാര്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നു! ആ സുദര്‍ശനന്റെ സഹോദരന്‍ ശത്രുജിത്ത് ഇപ്പോള്‍ രാജാവാണ്. രാജലക്ഷണങ്ങള്‍ തികഞ്ഞവനും രണവീരനുമാണ് ആ കുമാരന്‍. സുദര്‍ശനനെ വധിക്കാന്‍ യുധാജിത്ത് സമയം പാര്‍ത്തിരിക്കുകയുമാണ്.

യുധാജിത്താണല്ലോ യുദ്ധത്തില്‍ സുദര്‍ശനന്റെ പ്രപിതാവായ വീരസേനനെ വധിച്ച്‌രാജ്യം തന്റെ ദൗഹിത്രനെ ഏല്‍പ്പിച്ചത്. ശിശുവിനെയും മാതാവിനെയും വകവരുത്താന്‍ വന്ന യുധാജിത്തിനെ മുനിമാര്‍ തടഞ്ഞതിനാല്‍ മാത്രമാണ് സുദര്‍ശനന്‍ ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്.’

അപ്പോള്‍ ശശികല പറഞ്ഞു: ‘അമ്മേ, വനവാസിയാണെങ്കിലും എനിക്ക് മനസ്സിനിണങ്ങിയ വരന്‍ സുദര്‍ശനന്‍ തന്നെയാണ്. സുകന്യയുടെ കഥ അറിയാമല്ലോ? സുകന്യ പ്രായവ്യത്യാസം പരിഗണിക്കാതെ ച്യവനനെ ഭര്‍ത്താവാക്കി ശുശ്രൂഷിച്ചു. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നത് നാരിമാര്‍ക്ക് മോക്ഷപ്രദമല്ലേ? നിര്‍വ്യാജമായി ഭര്‍ത്താവിനെ പരിചരിക്കുന്നതിലൂടെ ഒരുവള്‍ക്ക് മോക്ഷപദം ലഭ്യമത്രേ.

മാത്രമല്ല, ദേവി ഭഗവതി സ്വപ്‌നത്തില്‍ വന്ന് എന്നോട് കല്‍പ്പിച്ചിരിക്കുന്നത് സുദര്‍ശനനെ വരിക്കാനാണ്. സാക്ഷാല്‍ ജഗദംബ എന്റെയുള്ളില്‍ കൊത്തിവച്ച ആ ഭര്‍ത്തൃരൂപം എനിക്കെങ്ങിനെ മായ്ച്ചു കളയാന്‍ കഴിയും? അദ്ദേഹത്തെയൊഴികെ മറ്റാരെയും ഞാന്‍ വരിക്കുകയില്ല.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.