Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജൂണ്‍ രണ്ടിന് ഡ്രൈഡേ; മഴക്കാലപൂര്‍വ്വ ശുചീകരണം അവതാളത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:50 pm IST
in Kozhikode

കോഴിക്കോട്: ഈ വര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിനു കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഡ്രൈഡേ ആചരിക്കും. വീടുകള്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ നാട്ടുകാരുടെ സഹായത്തോടെ നീക്കംചെയ്യും. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍, പഌസ്റ്റിക് അവശിഷ്ടങ്ങള്‍ എന്നിവ നീക്കംചെയ്യും. കൊതുകുകള്‍ പെരുകുന്നത് തടയുകയെന്നതാണ് ഡ്രൈഡേയുടെ പ്രധാ നലക്ഷ്യം.

മഴപെയ്യുന്നതോടെ ഇവ വീണ്ടും ഓടകളില്‍ വീണ് വെള്ളക്കെട്ടിനുകാരണമാവാന്‍ സാധ്യതയുണ്ട്. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നിറവ് പോലുള്ള സംഘടനകളുടെ സഹായംതേടും.

മാലിന്യസംസ്‌കരണത്തിനായി വെസ്റ്റ്ഹില്ലിലെ റീസൈക്ലിങ് യൂണിറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്.

നഗരത്തില്‍ വെള്ളക്കെട്ടിനു പ്രധാനകാരണം ഓടകളില്‍ മണ്ണുനിറയുന്നതാണ്. നഗരം വളരുന്നതനുസരിച്ച് ഡ്രൈനേജ് സംവിധാനം മാറാത്തതിനാല്‍ ഒരുമഴ പെയ്താല്‍ റോഡുകള്‍ വെള്ളംനിറയുന്ന സ്ഥിതിയാണ്. അതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഓടകളില്‍നിന്ന് മണ്ണുനീക്കം ചെയ്യുന്നതിനാണ്. ഇതിനായി 75 വാര്‍ഡുകള്‍ക്കുമായി 69 ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കോര്‍പ്പറേഷന്‍ റോഡുകളിലെ ഓടകളില്‍ മണ്ണ് മാറ്റിയിട്ടുണ്ടെങ്കിലും ദേശീയപാതയുടെ ഭാഗമായുള്ള പിഡബ്ല്യൂഡി റോഡുകളിലെ മണ്ണ് നീക്കം ചെയ്യാത്തത് നഗരത്തില്‍ വെള്ളക്കെട്ടിനിടയാക്കും. കോര്‍പ്പറേഷന്‍ 69 ലക്ഷം രൂപ ചെലവഴിച്ച് മണ്ണ് നീക്കം ചെയ്യാനാരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചില കൗണ്‍സിലര്‍മാര്‍ തങ്ങളുടെ ഡിവിഷനുകള്‍ക്കുള്ളിലെ പിഡബ്യൂഡി റോഡുകളിലെ ഓടകളില്‍ നിന്നും മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ മുഴുവന്‍ ഓടകളിലെയും മണ്ണ് നീക്കം ചെയ്യാനുള്ള നടപടി എടുക്കാന്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാറും മഴക്കാലപൂര്‍വ്വ ശുചീകരണം ഏകോപിപ്പിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.