കോഴിക്കോട്: നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് നാളെ രാവിലെ 11.30ന് കല്ലായ് റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും. കണ്ണൂരിലെ പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിച്ച വിജയയാത്രയാണ് നാളെ നഗരത്തിലെത്തുന്നത്. സ്വീകരണ സമ്മേളനത്തില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
വടകര: ബിജെപി വടകര നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ നിയുക്ത ബിജെപി എംഎല്.എ ഒ. രാജഗോപാലിന് രാവിലെ 10.30 ന് വടകര ടൗണില്‍ സ്വീകരണം നല് കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: