Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘കാണാകാഴ്ചകളുടെ കൗതുകലോകത്തിലേക്ക്’ഫോട്ടോ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:47 pm IST
inKozhikode

യു. അരുണ്‍

കോഴിക്കോട്: ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നാല് പതിറ്റാണ്ടുകളിലെ ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് കാണാകാഴ്ചകളുടെ കൗതുകലോകം സമ്മാനിക്കുകയാണ്. ഇന്ത്യന്‍ രാഷ്‌ട്രീയം നാല്പതിറ്റാണ്ടുകള്‍ എന്ന് പേരില്‍ കോഴിക്കോട് ലളിതകലാ അക്കാദമ#ി ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെയും എംബി അസോസിയേഷന്റെയും ആഭിമുഖ്യത്തിവല്‍ പി. മുസ്തഫയുടെതാണ് ഫോട്ടോപ്രദര്‍ശനം. മുന്‍ മന്ത്രിയും മുന്‍ ഗവണറുമായ കെ. ശങ്കരനാരായണന്‍ ഇന്നലെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 20 വര്‍ഷം മുന്‍മ്പുള്ള താടിയിം മീശയും ഇല്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിമാനത്തില്‍ ഉറങ്ങുന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും അടുക്കളയില്‍ പാചകം ചെയ്യുന്ന വാജ്‌പേയുടെ ഫോട്ടോയും അതുപോലെ 1991ലെ ബിജെപി അഖിലേന്ത്യ യോഗത്തിനിടെ വാജ്‌പേയിയുടെ തമാശകേട്ട് പൊട്ടിച്ചിരിക്കുന്ന അഖിലേന്ത്യ വൈസ്പ്രസിഡന്റ് വിജയരാജെസിന്ധ്യയും ബിജെപി നിയുക്ത എംഎല്‍ എ ഒ. രാജഗോപാലിന്റെ ഫോട്ടോയുമെല്ലാം കാണികള്‍ക്ക് ഏറെ കൗതുകം സമ്മാനിക്കുന്നു. 1994ല്‍ പാര്‍ലമെന്റിനകത്ത് നില്‍ക്കുന്ന ഒ. രാജഗോപാലിന്റെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്. സാഹിത്യകാരന്‍ മാരായ ഒ.വി. വിജയന്‍, വൈക്കം മുഹമ്മദ് ബഷീര്‍ , എം.ടി. വാസുദേവന്‍ നായര്‍, കായിക താരം പി.ടി. ഉഷ, സിനിമാതാരങ്ങളായ അമിതാബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, ജയറാം, ഐശ്വര്യാറായ്, കലാഭവന്‍ മണി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍, ഗായകന്‍ യേശുദാസ് തുടങ്ങിയവര്‍ വിവിധ രാഷ്‌ട്രീയ നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങും പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്. 1995ല്‍ ആന്ധ്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി രജനീകാന്തിനോട് ഉപദേശം തേടുന്ന ആന്ധ്രമുഖ്യമന്ത്രി എന്‍.ടി. രാമറാവും മലപ്പുറത്ത് തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രവുമെല്ലാം പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നുണ്ട്. 1993ല്‍ മൈസൂര്‍ മുതല്‍ ഭോപ്പാല്‍ വരെ എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയും 1992ല്‍ മുരളി മനോഹര്‍ ജോഷി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഏകതാ യാത്രയും പ്രദര്‍ശനത്തിലുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലും മറ്റും നടത്തിയിട്ടുള്ള സമ്മേളനങ്ങള്‍ പണ്ടത്തെ വോട്ടിങ്ങ് ബൂത്തുകള്‍, വിജയാഹ്ലാദ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ എന്നിവയും ഉണ്ട്. കാണികളെ വര്‍ഷങ്ങളുടെ പിന്നോട്ട് കൊണ്ടുപോകുന്നതും കൗതുകകരവുമായ ഈ പ്രദര്‍ശനം ജൂണ്‍ മൂന്നിന് സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.