Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹിന്ദു മതമല്ല, സംസ്‌കാരമാണ്: ഡോ. എംജിഎസ് നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:46 pm IST
inKozhikode

കോഴിക്കോട്: ഹിന്ദുഎന്നത് മതമല്ല മറിച്ച് സംസ്‌കാരമാണെന്നും ഹിന്ദുത്വം മതമാണെന്നത് ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. ഭാരതീയ വിദ്യാപ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ ഭാരതീയ ചരിത്രത്തിലെ മിഥ്യയും തഥ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാല്‍മീകിയെ ആദ്യകവിയായും രാമായണത്തെ ആദ്യ കാവ്യമായും തന്നെയാണ് പൂര്‍വ്വികര്‍ വിളിച്ചത്. മറിച്ച് ചരിത്രമായിട്ടല്ല. കേരളത്തിന്റെ ചരിത്രപഠനം ആരംഭിക്കുന്നത് ഇന്ത്യയുടെ ചരിത്രപഠനത്തില്‍ നിന്നാകണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ശാസ്ത്രവും, ചരിത്രവും വളരുന്നതിനുള്ള ഭൗതിക സാഹചര്യം വളരെ കുറവാണ്. പണ്ട് ഭാരതീയരുടെ ചരിത്രപഠനത്തിന് തടസ്സം സൃഷ്ടിച്ചത് വിദ്യാഭ്യാസമില്ലായ്‌മയും അച്ചടിയന്ത്രത്തിന്റെ അഭാവവുമായിരുന്നു. എന്നാല്‍ ഇന്നത്തെ പ്രശ്‌നം ഭാരത,ത്തില്‍ നല്ല സര്‍വ്വകലാശാലകളില്ല എന്നതാണ് ലണ്ടന്‍ സര്‍വ്വകലാശാലയും മറ്റും ലോകത്തിന് തന്നെ മാതൃകയാവുമ്പോള്‍ ഭാരതത്തില്‍ കേരളത്തിലെയും മറ്റും മിക്ക സര്‍വ്വകലാശാലകളിലും അഴിമതിയാണ് മന്ത്രിമാരുടെ അടുക്കളക്കാരനും തൂപ്പുകാരനുമൊക്കെയാണ് സര്‍വ്വകലാശാലകള്‍ കയ്യാളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നല്ല സര്‍വ്വകലാശാലകളില്ലാത്തത്ചരിത്രശാസ്ത്രമേഖലകളില്‍ പുരോഗതി ഉണ്ടാകുന്നില്ല. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ ചരിത്രത്തിന് വളരാനാകൂ. ബ്രിട്ടീഷുകാര്‍ പോയെങ്കിലും അവരുടെ പാതയിലാണ് ഭാരതം സഞ്ചരിച്ചത്.

ഭാരതം യൂറോപ്പിന് മറ്റും പിന്നിലാക്കാന്‍ ഇത് കാരണമായി. ഭാരതത്തില്‍ മാര്‍ക്‌സിസത്തിന് പ്രസക്തിയില്ലെന്നും എംജിഎസ് പറഞ്ഞു. ടി.ആര്‍. സോമശേഖരന്‍ തത്വശാസ്ത്രവും പ്രവര്‍ത്തനപദ്ധതിയും എന്ന വിഷയത്തിലും ഡോ. കമല്‍രാജ് മോഹന്‍ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സ മാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.