Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദേശീയപാതയില്‍ സമാന്തര സര്‍വീസുകളുടെ മത്സരയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 11:28 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ദേശീയപാതകളില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കി യാത്രക്കാരെ കുത്തിനിറച്ച് സമാന്തര വാഹനങ്ങളുടെ മരണയോട്ടം. ദേശീയ സംസ്ഥാന പാതകളില്‍ കൂടി യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് സമാന്തര വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. പത്തും പതിനഞ്ചും പേരെ കയറ്റാവുന്ന വാഹനങ്ങളില്‍ മുപ്പതിലധികം യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. മറ്റൊരു സമാന്തര സര്‍വീസ് നടത്തുന്ന വാഹനത്തെ കണ്ടാല്‍ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള മത്സരയോട്ടമാവും. കഴിഞ്ഞ ദിവസം വെള്ളറടയില്‍ സംഭവിച്ച സമാന്തരസര്‍വീസ് നടത്തിയ വാഹനം അപകടത്തില്‍പ്പെട്ടത് മത്സരയോട്ടത്തിന്റെ ഫലമായാണ്. സ്‌കൂള്‍ കുട്ടികളെ മുന്‍വശത്ത് കുത്തിനിറച്ചും യാതൊരു നിയന്ത്രണവും മില്ലാതെ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും കയറ്റി കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പവും മത്സരസര്‍വീസും നടത്തുന്നത് പതിവ്കാഴ്ചയാണ്.

പോലീസുകാര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും സ്വാകാര്യ ആവശ്യങ്ങള്‍ക്കും വാഹനം സൗജന്യമായി നല്‍കുന്നതുകൊണ്ട് സമാന്തര സര്‍വീസ് നടത്തുന്ന പാതകളില്‍ അധികൃതരുടെ പരിശോധനയും ഉണ്ടാകാറില്ല. കളിയിക്കാവിള ബാലരാമപുരം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മത്സരയോട്ടം നടത്തി ഇരട്ടിലാഭം കൊയ്യാറുണ്ട്.

കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രമായ കളിയിക്കാവിളയില്‍ നിന്നും യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നതിന് മുമ്പ് തമിഴ്‌നാട് ഹോള്‍സെയില്‍ കച്ചവടക്കാര്‍ കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെ നികുതി വെട്ടിച്ച് കേരളത്തില്‍ സാധനങ്ങള്‍ കടത്തുന്നും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളിലാണ്.

സീറ്റുകളിലെ അടിഭാഗങ്ങളില്‍ നികുതിവെട്ടിക്കുന്ന സാധനങ്ങള്‍ നിറച്ചും വാഹനത്തിനുള്ളില്‍ യാത്രക്കാരെ നിറച്ചും മത്സരയോട്ടം കളിയിക്കാവിളയില്‍ നിന്നും കടത്തുന്ന സാധനങ്ങള്‍ ബാലരാമപുരം വിഴിഞ്ഞം റോഡിനുവശത്ത് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഒരു ട്രിപ്പിനു രണ്ടായിരം രൂപമുതല്‍ അയ്യായിരം രൂപവരെ ഡ്രൈവറിനും കിളിക്കുമായി കൊടുക്കാറുണ്ട്.

ഇത്തരത്തില്‍ ഇരട്ടിലാഭത്തിനുവേണ്ടി യാത്രക്കാരുമായി മത്സരയോട്ടം നടത്തി റോഡുകളില്‍ വലിയ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇവര്‍ക്കെതിരെ അധികൃതരും അധികാരികളും കണ്ണ് തുറന്നാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.