Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരിലെ നവജാതശിശു വില്‍പ്പന; അന്വേഷണം പൂര്‍ത്തിയായി: അറസ്റ്റ് ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:18 pm IST
in Kannur

പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാത ശിശു വില്‍പ്പന സംബന്ധിച്ച് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം രണ്ട് കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി ബി.അശോകന്‍ മുഖേന തുടര്‍ നടപടികള്‍ക്കായ എഡിജിപിക്ക് ഉടന്‍ കൈമാറും. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആറാഴ്ചത്തേക്ക് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിയുടെ തീരുമാനമുണ്ടായാല്‍ അറസ്റ്റ് വൈകല്ല. പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് എടാട്ടുള്ള ദമ്പതികള്‍ക്ക് നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസും ഇതിലെ പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിന്റെയും അന്വേഷണമാണ് പൂര്‍ത്തിയായിട്ടുള്ളത്. സിഐ കെ.വി.പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിവന്ന കേസുകളുടെ അന്വേഷണറിപ്പോര്‍ട്ടാണ് എഡിജിപിക്ക് കൈമാറുന്നത്. വില്‍പ്പന നടത്തിയതായി പറയപ്പെടുന്ന കുട്ടിയുടെ അമ്മയെ അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് നവജാത ശിശുവില്‍പ്പന സംബന്ധിച്ച കേസന്വേഷണത്തിന് വഴിത്തിരിവായത്. ഈ സ്ത്രീ ഇരട്ട പ്രസവിച്ചതിലുള്ള ഒരു കുട്ടിയെയാണ് കൈമാറ്റം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ഡോക്ടറുടെ പരാതിയില്‍ പണം വാങ്ങിയതായി പറയുന്ന കരിവെള്ളൂരിലെ രാജന്‍ സി നായരുടെയും പുതിയലത്തെ കെ.പി.മുരളീധരന്റെയും വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ശിശുവില്‍പ്പനയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളെ രണ്ടായി തിരിച്ച് രണ്ടു സംഘമാണ് അന്വേഷണം നടത്തുന്നത്. മൂന്നു കേസുകള്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും രണ്ട് കേസുകള്‍ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്. പയ്യന്നൂരിലെ ഡോക്ടര്‍മാരായ കെ.പി.ശ്യാമള, ഡോ.മുകുന്ദന്‍ നമ്പ്യാര്‍, മുനിസിപ്പല്‍ ജനന മരണ രജിസ്ട്രാര്‍, നവജാത ശിശുക്കളെ വിലക്കു വാങ്ങിയെന്ന പറയപ്പെടുന്ന പയ്യന്നൂര്‍ മേഖലയിലെ അഞ്ച് ദമ്പതികള്‍, ഇടനിലക്കാര്‍ തുടങ്ങി പതിനഞ്ചോളം പേരെ പ്രതികളാക്കി അഞ്ച് കേസുകളാണ് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജന്‍ സി നായരുടെ പരാതിയില്‍ സാമൂഹ്യക്ഷേമ വകുപ്പും പയ്യന്നൂര്‍ പോലീസും കേസെടുത്തിട്ടും തുടര്‍ നടപടികള്‍ കാണാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആഭ്യന്തര വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Kerala

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

Kerala

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

Kerala

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.