Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ നാളെമുതല്‍ വീണ്ടും ഗതാഗത പരിഷ്‌ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 09:07 pm IST
in Alappuzha

ആലപ്പുഴ: നഗരത്തില്‍ പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഗതാഗത പരിഷ്‌ക്കാരത്തിലേക്ക് പുതിയ അദ്ധ്യായം കൂടി. അധ്യയന വര്‍ഷത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനായി നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടേയും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും യോഗം 30 മുതലാണു പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാന പരിഷ്‌കാരങ്ങള്‍

പോലീസ് ഔട്ട്‌പോസ്റ്റിന് മുന്‍വശവും പഴയങ്ങാടി ജങ്ഷനിലും ബസ് സ്‌റ്റോപ്പുകള്‍ നിര്‍ത്തലാക്കി പകരം മാതൃഭൂമി ഓഫീസിന് മുന്നിലായിരിക്കും ബസ് സ്‌റ്റോപ്പ്. രാധാ തീയറ്ററിന് പടിഞ്ഞാറുവശമുള്ള ഇടവഴി സ്‌കൂള്‍ സമയങ്ങളില്‍ തെക്കോട്ട് വണ്‍വേയാക്കി. സ്‌കൂളുകള്‍ക്ക് മുന്നിലെ സീബ്രാലൈനുകള്‍ തെളിക്കാന്‍ പി.ഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി.

ഭാരവാഹനങ്ങള്‍ (കണ്ടയ്‌നറുകള്‍, ട്രെയ്‌ലറുകള്‍) രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചുവരെയും നഗരത്തില്‍ പ്രവേശിക്കാതെ കൊമ്മാടിയിലും എസ്ഡി കോളജിന് സമീപവും നിര്‍ത്തിയിടുന്നതിന് ആര്‍റ്റിഒ ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മുല്ലയ്‌ക്കല്‍ തെരുവില്‍ക്കൂടി നാലുചക്ര വാഹനങ്ങള്‍ക്ക് വടക്കുനിന്നും തെക്കോട്ടുമാത്രമേ സഞ്ചരിക്കാവൂ. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും സഞ്ചരിക്കാം. നഗരത്തില്‍ ഉചിതമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ്, നോപാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കി.

ചങ്ങനാശേരിക്കു പോകുന്ന ബസുകള്‍ കൈതവന ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ കിഴക്കോട്ടുമാറ്റി നിര്‍ത്താനും ചങ്ങാശേരിയില്‍ നിന്ന് വരുന്ന ബസുകള്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്താനും കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി, ശവക്കോട്ടപാലം മുതല്‍ തെക്കോട്ട് സെന്റ് ജോസഫ്‌സ് കോളജിന് മുന്‍വശവും ജനറല്‍ ആശുപത്രിക്ക് സമീപവും പിഡബ്ല്യുഡി കാനകളുടെ സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. വടക്കുനിന്നു വരുന്ന എല്ലാ ബസുകളും ശവക്കോട്ടപ്പാലം കയറാതെ മട്ടാഞ്ചേരി പാലംവഴി കിഴക്കോട്ടുപോയി വഴിച്ചേരി പാലംവഴി കിഴക്കോട്ട് പോകണം. വടക്കുനിന്നു വരുന്ന ബസുകള്‍ ചെത്തുതൊഴിലാളി ഓഫീസിനു മുന്‍വശവും കിഴക്കുനിന്നു വരുന്ന ബസുകള്‍ ഐശ്വര്യാ ഓഡിറ്റോറിയത്തിനു മുന്നിലും നിര്‍ത്തണം.

കല്ലുപാലത്തില്‍ നിന്ന് ചുങ്കത്തേക്കുള്ള വഴിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പോലീസിന് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. തെക്കുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ജനറല്‍ ആശുപത്രിയുടെ തെക്കുവശത്തു കൂടി കിഴക്കോട്ടുപോയി കല്ലുപാലം കയറി ചുങ്കപ്പാലംവഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം. ഇവയില്‍ പല പരിഷ്‌ക്കാരങ്ങളും പലതവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.