Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാവിഭാരതത്തിനായി ബാലഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 09:59 pm IST
in Vicharam

 

നാല്‍പതുവര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ രൂപംകൊണ്ട കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമെന്ന ബാലഗോകുലം ഇന്ന് രാജ്യാന്തരങ്ങളിലും വ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദല്‍ഹിയില്‍നടന്ന ഒരു യോഗത്തില്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഭാരതത്തിനുപുറത്ത് ആഫ്രിക്കയില്‍നിന്നുപോലും കുട്ടികളും ബാലഗോകുലം പ്രവര്‍ത്തകരും ഒരുമിച്ചുകൂടിയിരുന്നു. ബാലഗോകുലമെന്ന പേരില്‍ ചില രാഷ്‌ട്രങ്ങളിലും മറ്റ് സ്ഥലങ്ങളില്‍ ബാലഭാരതിയെന്നും കൃഷ്ണദര്‍ശനമെന്നുമൊക്കെ അവരവര്‍ക്ക് ഇഷ്ടപ്പെട്ട പേരില്‍ നടക്കുന്ന ഈ കുട്ടികളുടെ സാംസ്‌കാരികൂട്ടായ്‌മകള്‍ തികച്ചും കേരളത്തിലെ ബാലഗോകുലത്തിന്റെ തനിപ്പകര്‍പ്പുകളാണ്.

‘കേസരി’ വാരികയിലെ ഒരു ബാലപംക്തിയില്‍ തുടങ്ങിയ ബാലഗോകുലം, കുട്ടികളുടെ കൂട്ടായ്‌മയായി രൂപംകൊണ്ടത് 1975 മുതലാണ്. സ്വാതന്ത്ര്യാനന്തരം പാഠപുസ്തകങ്ങളിലെ സാംസ്‌കാരിക-പാരമ്പര്യാംശങ്ങള്‍ എടുത്തുകളഞ്ഞപ്പോള്‍ ഒരു നാടിന്റെ സംസ്‌കാരം നഷ്ടപ്പെടുന്നു എന്നു മനസിലാക്കിയ കുഞ്ഞുണ്ണിമാസ്റ്റര്‍, സുഗതകുമാരി തുടങ്ങിയവരുടെ പ്രേരണ ബാലഗോകുലം തുടങ്ങുന്നതിന് കാരണമായി. എന്നാല്‍, പ്രാദേശികമായി കുട്ടികളെ ഒരുമിച്ചുചേര്‍ത്ത് ക്ലാസുകള്‍ നടത്തിയപ്പോള്‍ അവര്‍ക്ക് ഭഗവാന്‍ കൃഷ്ണന്റെ ബാലലീലകള്‍ കഥാനുഭവത്തില്‍ നല്‍കാനും കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഭജനപാടി ക്ലാസുകള്‍ തുടങ്ങാനും പ്രേരണ ലഭിച്ചു. ആ പ്രേരണയാണ് പിന്നീട് ശ്രീകൃഷ്ണജയന്തിക്ക് വര്‍ണശബളമായ ശോഭായാത്രയോടെ ബഹുജനപങ്കാളിത്തം നേടാനും കഴിഞ്ഞത്.

അങ്ങനെ കുട്ടികള്‍ക്ക് സംസ്‌കാരവും വലിയവര്‍ക്ക് സാമൂഹ്യമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രേരണയും ലഭിച്ചു. ഇങ്ങനെ കേരളത്തില്‍ ബാലഗോകുലം വ്യാപകമായപ്പോള്‍ അതിലൂടെ വളര്‍ന്നുവന്നവര്‍ പോയ സ്ഥലങ്ങളിലെല്ലാം കുട്ടികള്‍ക്ക് സംസ്‌കാരവും വലിയവര്‍ക്ക് കൂട്ടായ്‌മയും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ഇന്ന് വര്‍ധിച്ചുവരുന്നുണ്ട്. അങ്ങനെയുള്ളവരുടെ പ്രതിനിധികളാണ് ദല്‍ഹിയില്‍ കഴിഞ്ഞദിവസം ഒത്തുചേര്‍ന്നത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, വിവിധ രംഗങ്ങളിലും വളര്‍ന്നുവരുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും കുട്ടികളുടെ സാംസ്‌കാരിക ക്ലാസുകള്‍ പോരെന്ന് അനുഭവപ്പെട്ടതിന്റെ ഫലമായി, പൊതുജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവിധം ബാലഗോകുലത്തിലെ കുട്ടികളെ കഴിവുറ്റ നേതൃത്വത്തിലേക്കുയര്‍ത്തേണ്ടതാണെന്ന് ബാലഗോകുലം മനസിലാക്കുന്നു.

പരിസ്ഥിതി മലിനീകരണവും സ്വഭാവദൂഷ്യങ്ങളും കുടുംബകലഹങ്ങളും ഇന്ന് സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. കുട്ടികളില്‍നിന്ന് കുടുംബത്തിലേക്കും, കുടുംബങ്ങളുടെ കൂട്ടായ്‌മ വഴി സമൂഹത്തിലേക്കും പ്രവേശിച്ച് പരിവര്‍ത്തനം വരുത്തേണ്ടതാണെന്ന അറിവാണ് ബാലഭാരതമെന്ന പേരില്‍ കുട്ടികള്‍ക്ക് നേതൃത്വപരിശീലനം നല്‍കുന്ന ഒരു പരിപാടി നടത്താന്‍ ്രേപരിപ്പിച്ചത്.

ഭാവിയില്‍ ഗോകുലങ്ങളില്‍ മാത്രമല്ല, സമൂഹത്തിലും സാംസ്‌കാരിക പരിവര്‍ത്തനം വരുത്താന്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കാനാണ് പ്രകൃതിദര്‍ശനം, യോഗീ ഉത്‌സവം, രാഷ്‌ട്രദര്‍ശനം എന്നിങ്ങനെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ ആദരണീയര്‍ നടത്തുന്ന ക്ലാസുകളും ഇവിടെ നടക്കുന്ന മറ്റു പരിപാടികളും ബാലഗോകുലത്തിന്റെ നാല്‍പതുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ഏത് ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ സൂചനയായിരിക്കും.

സമൂഹത്തിന് ഭാവിയില്‍ വേണ്ടത് ചെയ്യാന്‍ ഇന്നേ തയ്യാറെടുക്കുന്നു എന്നുവേണം ഈ ബാലഭാരത സംരംഭത്തെക്കുറിച്ച് പറയാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.