Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യ കമ്പനി കേബിളിടുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 09:47 pm IST
inErnakulam

ആലുവ: കുടിവെള്ളം മുട്ടിച്ചും റോഡ് തകര്‍ത്തും സ്വകാര്യ കമ്പനി ഭൂഗര്‍ഭ കേബിളിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധമുള്ള സ്വകാര്യ ടെലഫോണ്‍ കമ്പനിയുടെ നടപടികളെ കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. ഇതുസംബന്ധിച്ച് വന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. പൊതുമരാമത്ത് റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിന് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ റോഡ് സുരക്ഷാ സമിതിയുടെ അനുമതി വേണമെന്നാണ് ചട്ടം. ഇതുള്‍പ്പെടെ മറ്റ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെയെന്നും കമ്മീഷന്‍ ബന്ധപ്പെട്ടവരോട് ആരാഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാറിംഗ് നടത്തി. രണ്ടാഴ്‌ച്ച മാത്രം പിന്നിട്ടപ്പോഴാണ് ആലുവ മേഖലയില്‍ വ്യാപകമായി റോഡ് കുത്തിപ്പൊളിക്കല്‍ നടന്നത്. ടാറിംഗ് തകരാറിലായതിന് പുറമെ പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടുകയും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുകയും ചെയ്തു. ബിഎസ്എന്‍എല്ലിന്റെ കേബിളുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ടെലഫോണുകള്‍ നിശ്ചലമായി. കുഴിയെടുത്ത് ആഴച്ചകള്‍ക്ക് ശേഷമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുഴി അടക്കുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കിയിരുന്നു. ആലുവ കാസിനോ തീയറ്ററിന് സമീപം പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്തി മണിക്കൂറുകള്‍ക്കകം വീണ്ടും പൊട്ടിയ സംഭവവും ഉണ്ടായി.

ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് രാത്രികാലങ്ങളിലാണ് കുഴിയെടുക്കുന്നത്. പൈപ്പുകള്‍ പൊട്ടുമ്പോള്‍ അവിടെ പണി നിര്‍ത്തി അടുത്ത പോയന്റിലേക്ക് പോവുന്ന അവസ്ഥയായിരുന്നു. കുഴിയെടുക്കുന്നതിന് അനുമതി നല്‍കുന്ന പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അതോറിട്ടി നഗരസഭ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ കുഴിയെടുക്കണമെന്നാണ് ചട്ടം. റോഡിലെ തിരക്കുകള്‍ ഒഴിവാക്കാനെന്ന പേരിലാണ് രാത്രികാലങ്ങളിലാണ് കുഴിയെടുക്കുന്നത്. ഈ സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ടാകാത്തതിനാല്‍ അന്യസംസ്ഥാനക്കാര്‍ തോന്നുംപടി കുഴിയെടുക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ജില്ലാ കളക്ടറെ കൂടാതെ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, നഗരസഭ സെക്രട്ടറി, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.