Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കായംകുളം മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 09:13 pm IST
inAlappuzha

കായംകുളം: പതിറ്റാണ്ടുകളായി മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കായംകുളം മണ്ഡലത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ മറച്ചു വച്ചു കൊണ്ടാണ് ഇക്കുറിയും വോട്ട് ചോദിച്ചത്. ഇരു കൂട്ടരും അവകാശ വാദം ഉന്നയിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും കായംകുളത്ത് യാഥാര്‍ത്ഥ്യമായിട്ടില്ല.

ഭരണകക്ഷി എംഎല്‍എമാര്‍ ഉള്ളപ്പോള്‍ പോലും കായംകുളത്തിനെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വികസനങ്ങള്‍ അട്ടിമറിക്കുന്ന കാര്യത്തില്‍ ഇരുമുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മണ്ഡലത്തിന്റെ സമഗ്രവികസന പദ്ധതിക്ക് ഇതുവരെ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് വേളകളില്‍ വലിയ വാഗ്ദാനങ്ങളാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യും. കായംകുളം താലൂക്ക് രൂപീകരണമാണ് ഇപ്പോള്‍ മുന്നണികള്‍ നല്‍കുന്ന പ്രധാന വാഗ്ദാനം. താലൂക്ക് പ്രഖ്യാപനത്തിനു മുന്‍പായി മണ്ഡലത്തിന്റെ സമഗ്ര വികസനവും അതിനു വേണ്ട മാസ്റ്റര്‍ പ്ലാനുമാണ് തയ്യാറാക്കേണ്ടത്. ഇതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നഗരവികസനം, പ്രൈവറ്റ് ബസ്സ്റ്റാന്റ് നിര്‍മ്മാണം, പൊതുശൗചാലയങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരമ്പരാഗതമായ തൊഴില്‍ മേഖല-കയര്‍-മത്സ്യ മേഖലയിലയിലെ വികസനങ്ങള്‍, തീരദേശ സംരക്ഷണം, താലൂക്ക് ആശുപത്രിയുടെ നവീകരണം, ദേശീയ ജലപാതകളുടെ വികസനം, കായല്‍ ഡ്രജ്ജിംഗിന്റെ പേരില്‍ നടന്ന അഴിമതി അന്വേഷണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തോടുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അഴുക്കു ചാലുകളായി മാറിയിരിക്കുന്നു. ജലപാതകള്‍ പോലും മലിനമാണ്.

കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ നവീകരണം, കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുക, നഗരത്തില്‍ സിഗ്നല്‍ നിയന്ത്രിത ഗതാഗത സംവിധാനം, ദേശീയ പാതയിലെ അപകടങ്ങള്‍ കുറയ്‌ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക, റെയില്‍വെ സ്റ്റേഷന്‍ നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് കായംകുളം നിവാസികള്‍ക്കുള്ളത്. വാഗ്ദാനങ്ങളല്ല വേണ്ടതെന്നും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വികസന നയമാണ് കായംകുളത്തിന് ആവശ്യമെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.