Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണക്കിലെ കളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:17 pm IST
inSamskriti

ഗീതാജ്ഞാനയജ്ഞത്തിന് ഒരു ഗ്രാമത്തില്‍ എത്തിയ സംന്യാസിക്ക് താമസം ഒരുക്കിയ വീട്ടിലെഗൃഹസ്ഥന് ഉദ്ദേശ്യം എഴുപതോളം വയസ്സ് പ്രായം വരും. ഭാര്യയും മൂന്ന് മക്കളുമുണ്ട്. പൊതുവില്‍ ഐശ്വര്യ പ്രദമായിരുന്നു അവരുടെ ജീവിതം. സ്വാമിജി നാട്ടുവര്‍ത്തമാനത്തിനിടയ്‌ക്ക് ആ ഗൃഹസ്ഥനോട് ചോദിച്ചു! ”അങ്ങേയ്‌ക്ക് പ്രായം എത്രയായി” ”പത്തുവയസ്സായി” ഉത്തരം കേട്ടതും സ്വാമിജി ഒന്നുഞെട്ടി. കേള്‍വിത്തകരരാറ്‌കൊണ്ടാണോ എന്ന് സംശയിച്ച് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഉത്തരം പഴയത് തന്നെ. വയസ്സ് പത്തായി. സ്വാമിജിക്ക് അത്ഭുതം. ഗൃഹസ്ഥന്‍ തന്നെ പരിഹസിക്കുകയാണോ?

”മക്കള്‍ എത്രപേരുണ്ട്?” ”ഒന്ന്” സ്വാമിജിക്ക് സംശയം വര്‍ദ്ധിച്ചു. മൂന്നുമക്കളെ ആ വിട്ടില്‍ കണ്ടതാണ്. തെറ്റിപ്പോയതാവാന്‍ സാദ്ധ്യതയില്ല. എന്തോ ആകട്ടെ സ്വാമിജി ചോദിച്ചു”അങ്ങയ്‌ക്ക് ഒരുമാസം എന്ത്‌വരുമാനം കാണും” ” അഞ്ഞൂറ് രൂപ.” ”ആകെ വരുമാനമാണ് ചോദിച്ചത്”

”അഞ്ഞൂറ് രൂപതന്നെ ”

ഇനി എന്താണ് ആവ്യക്തിയോട് ചോദിക്കുക അദ്ദേഹം തന്നെ കളിയാക്കുകയാണെന്നത് തീര്‍ച്ച. ഗൃഹസ്ഥന്‍ സല്‍സ്വഭാവിയുമാണ്. അതിന്നാല്‍ സ്വാമിജി തിരിച്ചൊന്നും പറഞ്ഞില്ല.

മനസ്സില്‍ സംശയം നിഴലായി കിടക്കുന്നു. അതിന്നാല്‍ യജ്ഞം കഴിഞ്ഞ് ആശ്രമത്തിലേയ്‌ക്ക് മടങ്ങുന്നതിന് മുന്‍പ് സ്വാമിജി അല്‍പ്പം കര്‍ക്കശസ്വരത്തില്‍ ചോദിച്ചു. ” വയസ്സ്‌ചോദിച്ചപ്പോള്‍ താങ്കള്‍ എന്താണ് എന്നോട് കള്ളം പറഞ്ഞത്.” ”സത്യമാണല്ലോ പറഞ്ഞത്” ” പത്ത് വയസ്സാണോ താങ്കള്‍ക്ക്” ”അതേ. സത്‌സംഗം കിട്ടുന്നതിന് മുന്‍പ് ഞാന്‍ മനുഷ്യനല്ലായിരുന്നു.

കൃത്യം പത്ത് വര്‍ഷം മുന്‍പാണ് എനിയ്‌ക്ക് സത് സംഗം കിട്ടിയത്. അതിന് ശേഷം എനിയ്‌ക്ക് പരിവര്‍ത്തനം ഉണ്ടായി. ജീവിതമാസകലം മാറി ഞാന്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായത് അതിനുശേഷമാണ്. അതുകൊണ്ടാണ് വയസ്സ്‌ചോദിച്ചപ്പോള്‍ പത്ത് എന്ന് പറഞ്ഞത്” സ്വാമിജിക്ക് ഉത്തരം തൃപ്തിയായിത്തോന്നി അദ്ദേഹം ചോദിച്ചു.”മക്കള്‍ ഒന്ന് എന്ന് പറഞ്ഞത് എന്തായിരുന്നു? മൂന്ന് മക്കളെ കാണുന്നുണ്ടല്ലോ?”

”ഉപയോഗപ്രദമായ മകന്‍ ഒന്നേയുള്ളൂ. സല്‍ഗുണങ്ങള്‍ ഉള്ളത് ഒരാള്‍ക്ക് മാത്രം. മനുഷ്യസ്വഭാവമുള്ളവരെ മാത്രമേ ഞാന്‍ മക്കളുടെ കൂട്ടത്തില്‍ എണ്ണാറുള്ളൂ.” ”വരുമാനം അഞ്ഞൂറ് രൂപ എന്ന് പറഞ്ഞത്?” ലോകക്ഷേമത്തിന് വേണ്ടിഞാനിപ്പോള്‍ ചെലവഴിക്കുന്നത് അഞ്ഞൂറ് രൂപമാത്രമാണ്. സമ്പാദ്യമായി ധാരാളം തുകവരുന്നുണ്ട്. അതൊന്നും ഞാന്‍ കണക്കില്‍ പെടുത്താറില്ല. സല്‍ക്കര്‍മ്മങ്ങള്‍ക്കായി ഞാന്‍ വിനിയോഗിക്കുത്തതുക മാത്രമാണ് എന്റെ വരുമാനം.”

സ്വാമിജി തന്റെ തെറ്റിദ്ധാരണകള്‍മാറ്റി, ഗൃഹസ്ഥനില്‍നിന്നും പാഠങ്ങള്‍ പഠിക്കുകയായിരുന്നു. മനുഷ്യജന്മകത്തിന്റെ അര്‍ത്ഥമെന്തെന്ന് ഒരു ഗുരുവില്‍നിന്ന് മനസ്സിലാക്കുമ്പോഴാണ് ഒരു വ്യക്തിയഥാര്‍ത്ഥത്തില്‍ ജനിക്കുന്നത്. മഹത്തായ ഒരുലക്ഷ്യത്തോടുകൂടിയാണ് മനുഷ്യന്‍ ഭൂമിയിലെത്തുന്നത് എന്നകാര്യം തിരിച്ചറിയുന്ന നിമിഷത്തിലാണ് അയാള്‍ മനുഷ്യനാകുന്നത്. മക്കളുടെ കാര്യവും അതുപോലെ തന്നെ, സദ്‌സ്വഭാവമുള്ള മക്കളെ മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

നാം എത്രപണം സ്വരുക്കൂട്ടി വയ്‌ക്കുന്നന്നു എന്നത് ഒരു പ്രശ്‌നമേയല്ല. സല്‍ക്കര്‍മ്മങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കുന്നധനം മാത്രമാണ് പുണ്യത്തിന്റെ പട്ടികയില്‍ വരുന്നത്. അതുമാത്രമാണ് വരുമാനം. വാസ്തവത്തില്‍ ‘വരമാനം’എന്നപദനമാണ് ലോപിച്ച് വരുമാനമായത്. പത്ത് വയസ്സ്, ഒരു പുത്രന്‍, അഞ്ഞൂറ് രൂപ വരുമാനം എത്രവാസ്തവം.?

കടപ്പാട്: അമരവാണി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.