Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാതൃക കാട്ടേണ്ടവര്‍ മഴവെള്ളം ഒഴുക്കിക്കളയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 07:11 pm IST
inAlappuzha

ആലപ്പുഴ: മാതൃക കാട്ടേണ്ടവര്‍തന്നെ അത് പാലിക്കപ്പെടാതിരിക്കുമ്പോള്‍ സാധാരണ ജനവിഭാഗത്തെ എങ്ങനെ കുറ്റപ്പെടുത്താനാവും? നമ്മുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. ഭൂമിയില്‍ ജലവിതാനത്തിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇതിന് പ്രതിവിധി ചുറ്റുപാടുകളില്‍ മഴക്കുഴികള്‍ തീര്‍ത്തും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും നികത്താതെ അതിനെ സംരക്ഷിക്കണമെന്നൊക്കെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ നാഴികയ്‌ക്ക് നാല്പതുവട്ടം ഉരിയാടുമ്പോഴും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുറ്റങ്ങള്‍ ടൈലുകള്‍ ഉപയോഗിച്ചും കോണ്‍ക്രീറ്റു ചെയ്തും ഭൂമിയെ നശിപ്പിക്കുന്നു.

1,800 സ്‌ക്വയര്‍ അടിക്ക് മുകളിലുള്ള വീടുകളോ കെട്ടിടങ്ങളോ നിര്‍മ്മിക്കുമ്പോല്‍ മഴക്കുഴികള്‍ സ്ഥാപിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ പോലും നല്‍കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വന്തം കെട്ടിടങ്ങള്‍ക്ക് ഇത്തരം നിബന്ധനകള്‍ പാലിക്കുന്നില്ലെന്നു മാത്രമല്ല, പദ്ധതികളെ തകിടം മറിക്കുകയുമാണ് ചെയ്യുന്നത്. ഇവരാണ് സാധാരണക്കാരെ ബോധവത്കരണം നടത്തുന്നതും പിഴ നല്‍കാന്‍ പ്രേരിപ്പിക്കുന്നതും.

ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുറ്റമെല്ലാം ടൈലുകളും കോണ്‍ക്രീറ്റും ചെയ്തിരിക്കുകയാണ്. കളക്‌ട്രേറ്റ്, ജില്ലാകോടതി, കുടുംബകോടതി, മിനി സിവില്‍ സ്റ്റേഷന്‍, നഗരചത്വരം, നഗരസഭ തുടങ്ങി നിരവധി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയെല്ലാം കോമ്പൗണ്ടുകള്‍ ടൈലുകളും കോണ്‍ക്രീറ്റും ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നു.

മഴക്കാലമാകുന്നതോടെ ഇവിടെ വീഴുന്ന വെള്ളം ടൈലിനു മുകളിലൂടെ ഒലിച്ച കാനകള്‍ വഴികായലിലും കടലിലും എത്തുന്നു. ഇത് ഭൂമിക്ക് ആവശ്യമായ ജലസംരക്ഷണം സാദ്ധ്യമല്ലാതാകുന്നു. ഭൂമിയുടെ രണ്ടര മീറ്റര്‍ വരെ ജലാംശം നഷ്ടപ്പെട്ടിരിക്കുകയാണെന്നുമുള്ള പഠന റിപ്പോര്‍ട്ടുകളും ഇതിന് പ്രതിവിധി തണ്ണീര്‍ത്തടങ്ങളും കുളങ്ങളും നീരൊഴുക്ക് തോടുകളും മഴക്കുഴികളും തീര്‍ത്ത് ഭൂമിയുടെ ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണണെന്നുള്ള പഠന റിപ്പോര്‍ട്ടുകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീടുകളോ കെട്ടിടങ്ങളോ നിര്‍മ്മിക്കുന്ന സാഹചര്യങ്ങളില്‍ മഴക്കുഴികള്‍ നിര്‍ബന്ധമായും വേണമെന്നുള്ള ഉത്തരവിറക്കിയത്.

എന്നാല്‍ സാധാരണ ജനവിഭാഗത്തിന് മേല്‍ ഉത്തരവുകള്‍ അടിച്ചേല്‍പ്പിച്ചിട്ട് മാതൃകയാകേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇത് പാടെ അവഗണിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

എന്തിനും ഏതിനും പരിസ്ഥിതിവാദം പറയുന്ന സംഘടനകള്‍പോലും സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതിരിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്ന കാര്യങ്ങളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.