Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാമായണം കാലാതിവര്‍ത്തിയായ ഇതിഹാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:12 pm IST
in Alappuzha

ചെങ്ങന്നൂര്‍: ഭാരതത്തിന്റെ കാഴ്ചപ്പാടുകളെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞ രചനകളില്‍ പ്രധാനം രാമായണം തന്നെയാണന്ന് ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ദയാനന്ദഭവനില്‍ വേദപണ്ഡിതന്‍ നരേന്ദ്രഭൂഷണിന്റെ എഴുപത്തിയൊന്‍പതാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി രാമായണം ചരിത്രകാലങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡോ.എം.ജി. ശശിഭൂഷണ്‍

രാമായണം നമ്മുടെ സംസ്‌ക്കാരത്തെ മാത്രമല്ല രാജനീതിയേയും ഗണ്യമായി സ്വാധീനിച്ചിരുന്നു. പിതൃഘാതകരായ പുത്രന്മാര്‍ ഹൈന്ദവ രാജപരമ്പരകളില്‍ പൗരാണികകാലം വരെ ഉണ്ടാകാതിരിക്കാന്‍ കാരണം രാമായണത്തിന്റെ സ്വാധീനമായിരുന്നു എന്ന് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന് അറിയാമായിരുന്നു.

ദിന്‍ ഇലാഹിയുടെ സ്ഥാപകനായ അക്ബര്‍ ജീവിതാന്ത്യ നാളുകളില്‍ സീതാരാമന്മാരുടെ രൂപങ്ങളോടുകൂടിയ വെള്ളിനാണയങ്ങള്‍ ഒന്നിലധികം തവണ പുറത്തിറക്കിയിരുന്നു. പില്‍ക്കാലത്ത് ജഹാംഗീറായി പ്രശസ്തനായ സലീം രാജകുമാരന്‍ അക്ബറിനെതിരെ സൈനിക വെല്ലുവിളികള്‍ നടത്തുന്ന കാലത്തായിരുന്നു തന്റെ സദസ്സിലെ പണ്ഡിതന്മാരെക്കൊണ്ട് ചക്രവര്‍ത്തി രാമായണം പാരായണം ചെയ്യിച്ചത് സീതാരാമ നാണയങ്ങള്‍ ഇറക്കിയതിനെ ചോദ്യം ചെയ്ത മതപുരോഹിതന്മാരെയും അദ്ദേഹം അവഗണിച്ചു.

മുഗള്‍ചക്രവര്‍ത്തിമാരില്‍ പ്രശസ്തനായ ഷാജഹാനും തന്റെ പുത്രനായ ഔറംഗസീബിന്റെ തടവുകാരനായി ആഗ്രാക്കോട്ടയില്‍ കഴിയുമ്പോള്‍ പിതാവിന്റെ വാക്കുകളനുസരിച്ച് രാമനെക്കുറിച്ച് ഓര്‍ക്കുന്നുണ്ട്. ഭാരതത്തിലെ രാജാക്കന്മാര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നാണ് മകളായ ജഹനാരയോട് ഷാജഹാന്‍ പറഞ്ഞത്്.

ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തിയ ദാരാ രാജകുമാരന്‍ ഷാജഹാന്റെ പിന്‍ഗാമിയായി വന്നിരുന്നു എങ്കില്‍ ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. കഥകളിലൂടെ മഹത്തായ ജീവിതദര്‍ശനം തലമുറകള്‍ക്ക് പകര്‍ന്നുകൊടുത്ത രാമായണം കാലാതിവര്‍ത്തിയായി ഭാരതത്തിന്റെ ആത്മാവിനെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. വരും കാലത്തും ഈ ആദികാവ്യം മാനവകുലത്തിന് വെളിച്ചമായി തുടരും.

മലയാളികള്‍ അദ്ധ്യാത്മരാമായണത്തെയാണ്് കൂടുതല്‍ പ്രണയിക്കുന്നതെങ്കിലും വാല്മീകീരാമായണത്തെ അവര്‍ തങ്ങളുടെ ആത്മാവില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകിയുടെ ശ്രീരാമന്‍ മര്യാദാപുരുഷോത്തമനാണെങ്കില്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ അവതാര പുരുഷനും ഭഗവാനുമാണ്. രണ്ടും ഭാരതീയന്റെ മനസ്സിനെയും ആത്മാവിനേയും ഒരേ രീതിയില്‍ സ്വാധീനിക്കുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്് വൈകിട്ട് അഞ്ചിന് വായനയും സമൂഹവും എന്ന വിഷയത്തില്‍ ഡോ. സി.വി. രാജന്‍പിള്ള പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.