Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സംഘര്‍ഷ ഭാഗങ്ങളില്‍ കുളിര്‍ കാറ്റായി കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:07 pm IST
inWayanad

കല്‍പ്പറ്റ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സിപിഎം നടത്തിയ അക്രമസംഭവങ്ങളില്‍ പരിക്കേല്‍ക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബങ്ങളെ സമാശ്വസിപ്പിച്ച് എല്ലാം നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കുളിര്‍ക്കാറ്റായി കുമ്മനം ജില്ലയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ജില്ലാഅതിര്‍ത്തിയായ നിരവില്‍പ്പുഴയില്‍ ബിജെപി ജില്ലാപ്രസിഡണ്ട് സജിശങ്കറിന്റെയും ഇ. പി.ശിവദാസന്‍ മാസറ്ററുടെ യും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് സജിശങ്കറിന്റെ വീട് സന്ദര്‍ശിച്ച് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരു ത്തി. തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് ബിജെപി പ്രവര്‍ ത്തകരുടെ കടയും വാഹനവും തകര്‍ത്ത സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. മര്‍ദ്ദനമേറ്റ തലപ്പുഴ 43ലെ ഷിഖില്‍, ഷജില്‍ എന്നിവരുടെ വീടും അദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചു.

പതിനൊന്നരയോടെ കാട്ടിക്കുളത്തെത്തിയ കുമ്മനത്തിന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. 12 മണിയോടെ അദ്ദേഹം പനവല്ലി സര്‍വാണിയില്‍ ചെറുങ്ങോട്ടില്‍ സുനില്‍കുമാറിന്റെ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് കരണിയില്‍ സി പിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചോമാടി വനവാസി കോളനിയിലെ വിഷ്ണുവിന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു. അവിടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

പുതിയ സര്‍ക്കാര്‍ അക്രമത്തിന് മുതിരുന്നത് ശരിയല്ലെന്നും ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ട സംഭവമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനമാണ് ബിജെപി, ബിജെപിയെ തകര്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ലെന്നും നിറഞ്ഞ കരഘോഷത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു.

കേരളത്തില്‍ മത്സരം ആശയവും ആമാശയവും തമ്മിലാണെന്നും വിവിധ ആക്രമസംഭവങ്ങളില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സിപിഎം അക്രമം വെടിയണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു ഭാഗത്ത് സിപിഎമ്മാണ്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം രണ്ടര കോടി രൂപയുടെയും കാസര്‍ഗോഡ് ഒന്നരകോടി രൂപയുടെയും നഷ്ടംസംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 ഓളം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബീനാച്ചിയിലും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടന്നു. മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു.

എല്ലായിടത്തും പോലീസ് നിഷ്‌ക്രിയമാണ്. അക്രമസംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കരണിയില്‍ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിനെ സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കഠാര ഉപയോഗിച്ച് വിഷ്ണുവിനെ കുത്തിപരി ക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം വ്യാജ പ്രചാരണമാണ് സിപിഎം അഴിച്ചിവിടാന്‍ ശ്രമിച്ചത്.

അക്രമമുണ്ടായ സ്ഥലങ്ങളില്‍ എംപിമാരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികാരമേറ്റയുടന്‍ പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംയുക്ത രാഷ്‌ട്രീയ പ്രതിനിധിസംഘത്തെ അയക്കണം. മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, എന്നീ സംഘടനകളും ഇത്തരം വിഷയത്തില്‍ ഇടപെടണം. അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് അനാസ്ഥ കാണിക്കുകയാണ്. അക്രമികളുടെ ഭാഗം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, നേതാക്കളായ ബിജെപി പി.സി. മോഹനന്‍ മാസ്റ്റര്‍, പി.ജി.ആനന്ദ്കുമാര്‍, കെ.സദാനന്ദന്‍, കണ്ണന്‍ കണിയാരം, പാലേരി രാമന്‍, ലക്ഷ്മി കക്കോട്ടറ, അഖില്‍പ്രേം, കൂവണ വിജയന്‍, വീരഭദ്രന്‍, ജിതിന്‍ഭാനു, കെ. ശ്രീനിവാസന്‍, പി.വി.ന്യൂട്ടന്‍, പള്ളിയറ മുകുന്ദന്‍, ജോസഫ് വളവനാല്‍, കൂട്ടാറ ദാമോദരന്‍, ടി.എം.സുബീഷ്, സുരേഷ് അരിമുണ്ട, കെ.എം.ഹരീന്ദ്രന്‍, വി.അനന്തന്‍, സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍ തുടങ്ങിയവരും കുമ്മനത്തിനോടൊപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.