Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കീഴ്‌വായ്‌പ്പൂരിലെ കൊടും വളവില്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:07 pm IST
in Pathanamthitta

തിരുവല്ല : മല്ലപ്പള്ളി–കോഴഞ്ചേരി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ കണ്ണ് തുറക്കുന്നില്ല. സംസ്ഥാന പാതയെന്ന പേരുണ്ടെങ്കിലും പോരായ്‌മകള്‍ക്ക് അതിരുകളില്ല. പ്രദേശത്തെ കൊടുംവളവുകളാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന. കീഴ്‌വായ്‌പൂരിലെ കൊടുംവളവില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ തിരുവല്ല സ്വദേശികള്‍ക്ക് പരിക്കേറ്റു.മുട്ടാര്‍ തേക്കുങ്കല്‍ അനീഷ്,സഹോദരന്‍ സുമേഷ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് രാത്രി12 മണിയോടെ കൊടും വളവില്‍ മറിഞ്ഞ് വീഴുകയായിരുന്നു.ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആഴ്ചകള്‍ക്ക് മുമ്പ് രണ്ടു ദിവസത്തിനുള്ളില്‍ നടന്നത് രണ്ട് അപകടങ്ങളാണ്. ഒരാള്‍ മരിക്കുകയും ചെയ്തു. കീഴ്‌വായ്‌പൂര് പൊലീസ് സ്‌റ്റേഷന് മുന്‍വശത്തു കൂടി കടന്നു പോകുന്ന സംസ്ഥാന പാതയിലാണ് കൊടുംവളവ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇവിടെ പതിവാണ്.രണ്ടു ദിവസം മുന്‍പ് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചത്. മണിമലയാറിനോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ബാരിയര്‍ നിര്‍മിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അടുത്ത് എത്തിയാലേ കണ്ണില്‍പെടൂ. അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. നിയന്ത്രിക്കാനും നിരോധിക്കാനും ആളില്ലാതെ അമിത ഭാരം കയറ്റി ടിപ്പര്‍ ഉള്‍പ്പെടെ പായുന്ന റോഡാണിത്. മണ്ണും മണലും പാറയും എല്ലാമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ പറക്കുന്നു. കോഴഞ്ചേരി റോഡിന്റെ പല ഭാഗത്തും ഇതേപോലെ അപകട വളവുകള്‍ നിവരാതെ കിടക്കുകയാണ്.കൊടുംവളവുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി

ട്ടും നടപടികള്‍ സ്വീകരിക്കാ

ത്ത അധികൃതരുടെ സ മീപനം വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേ

ത്തിന് കാരണമായിട്ടുണ്.നിര

വധിതവണ ഇതുസംബന്ധി

ച്ച പരാതികള്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. കൊടും വളവില്‍ അപകടത്തില്‍ പെടുന്നവരെ ആശുപത്രികളില്‍ എത്തിക്കാ

ന്‍പോലും ആളുകള്‍ തയ്യാറാകാറില്ലന്നും നാട്ടുകാ

ര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.