Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കായംകുളം- തിരുവല്ല പാതയിലെ യാത്രക്കാര്‍ ജാഗ്രതൈ നടുറോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:05 pm IST
in Pathanamthitta

തിരുവല്ല: ജലസേചന വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടിലെ നടുറോഡില്‍ പൈപ്പ്‌പൊട്ടിയുണ്ടാകുന്ന കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.കായംകുളം തിരുവല്ല പാതയില്‍ വിവിധ ഇടങ്ങളിലായി 12 വലിയകുഴികള്‍ യാത്രക്കാരുടെ പേടി സ്വപ്‌നമാകാന്‍ തുടങ്ങിയിട്ട് നാളുകളായി.സ്ഥലം എംഎല്‍എ ആയിരുന്ന കാലംമുതല്‍ നിരവധി തവണ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.

തിരുവല്ല കായംകുളം പാതയില്‍ കാവുംഭാഗത്തു മൂന്നിടത്തായി രൂപപ്പെട്ട വലിയകുഴികളാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്.കുഴികള്‍ രൂപപ്പെട്ട് ആറു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇരുചക്രവാഹനയാത്രികര്‍ അടക്കം അപകടത്തില്‍ പെട്ടിട്ടും കുഴിനികത്തി പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.പൊതുമരാമത്ത് വകുപ്പ് രണ്ടു പ്രാവശ്യം മണ്ണിട്ടു കുഴി നികത്തിയത് ഒഴിച്ചാല്‍ മറ്റ് കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല.കാവുംഭാഗം ജംക്ഷനില്‍ റോഡിനു നടുവിലാണ് ഒരു കുഴി. ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിനു മുന്‍പിലുള്ള വളവ് തിരിഞ്ഞു ചെല്ലുന്നതു മറ്റൊരു കുഴിയിലേക്കാണ്. വളവിനു തൊട്ടു മുന്‍പും ഒരു കുഴിയുണ്ട്. സ്‌കൂളിനു മുന്‍പില്‍ വളവു തിരിഞ്ഞു ചെല്ലുമ്പോഴുള്ള കുഴിയാണ് ഏറ്റവും അപകടകരം.

റോഡിന്റെ പകുതിയിലേറെ ഭാഗം രണ്ടു മീറ്ററോളം നീളത്തില്‍ അരയടിയോളം താഴ്ചയില്‍ കുഴിയായി കിടക്കുകയാണ്.ദിവസവും നിരവധി അപകടങ്ങള്‍ക്ക് ഇതു കാരണമാകുന്നു. വാഹനം ഓടിക്കുന്നവര്‍ അപ്രതീക്ഷിതമായാണ് കുഴി കാണുന്നത്. പെട്ടന്നു ബ്രേക്ക് ചെയ്യുകയോ വെട്ടിത്തിരിക്കുകയോ ചെയ്യുകയാണ് മിക്കവരും ചെയ്യുന്നത്. ഇതു തൊട്ടുപുറകെയോ എതിരെയോ വരുന്ന വാഹനങ്ങളുമായി ഇടിച്ച് അപകടമുണ്ടാകാന്‍ ഏറെ സാധ്യതയുണ്ട്. പൊതുമരാമത്ത് അധികൃതര്‍ കെഎസ്ടിപി സൂപ്രണ്ടിങ് എന്‍ജിനീയറെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല.

എംസി റോഡിന്റെ നിര്‍മാണം നടത്തുന്നതിനു തിരുമൂലപുരത്തിനു സമീപം കെഎസ്ടിപി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.കെഎസ്ടിപി നിര്‍മിച്ച റോഡിനു അഞ്ചു വര്‍ഷം നടക്കേണ്ട അറ്റകുറ്റപണികളുടെ ഉത്തരവാദിത്വം കരാറുകാരനാണെന്ന് നിബന്ധനയുണ്ട്. ഈ സമയപരിധിക്കുള്ളില്‍ എല്ലാ അറ്റകുറ്റപ്പണികളും കരാറുകാരന്‍ തന്നെ നടത്തണം.കാലാവധി കഴിഞ്ഞാല്‍ കെഎസ്ടിപിയാണു നടത്തേണ്ടത്. അല്ലെങ്കില്‍ റോഡ് പൊതുമരാമത്ത് വകുപ്പിനു കൈമാറണം. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റോഡ് ഇതുവരെ കൈമാറി കിട്ടിയിട്ടില്ലെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. റോഡിലെ കുഴി നികത്താത്ത കെഎസ്ടിപി അധികൃതരുടെ നിലപാടില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.