Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂരിലെ പരാജയം; കോണ്‍ഗ്രസില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 08:44 pm IST
in Alappuzha

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അണികള്‍ രംഗത്തെത്തി. ഒരു വിഭാഗം നേതാക്കള്‍ മതം മാനദണ്ഡമാക്കിയാണ് പ്രവര്‍ത്തിച്ചതെന്നാണ് പ്രധാന ആരോപണം.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കായി രഹസ്യമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കളുമുണ്ടത്രെ. കഴിഞ്ഞ കുറേ തെരഞ്ഞടുപ്പുകളില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനു കാരണമെന്നാണ് ആക്ഷേപം. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ളവരുടെ ബൂത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നൂറുകണക്കിനു വോട്ടുകളുടെ വ്യത്യാസത്തിനാണ് പിന്നോക്കം പോയത്. പകല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും രാത്രി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്.

പല പാര്‍ട്ടി ഭാരവാഹികളും തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍നിന്നു മാറി നിന്നതും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നെന്നും ആരോപണമുയരുന്നുണ്ട്. ചില ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു മൂന്നാംസ്ഥാനം മാത്രമായിരുന്നു ലഭിച്ചത്.

വ്യാപകമായി വോട്ടു മറിച്ചതാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കനത്ത പരാജയത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. എ ഗ്രൂപ്പുകാരനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലത്തിലെ ഐ വിഭാഗക്കാര്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയും തെരഞ്ഞടുപ്പു പ്രവര്‍ത്തനത്തിന്റെ നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റി പരാജയം ഉറപ്പിക്കുകയായിരുന്നെന്നുമാണ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെയുള്ള സംസാരം.

എതിര്‍സ്ഥാനാര്‍ഥിയില്‍ നിന്നു പല നേതാക്കളും പണംവാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തിയതായും ആരോപണമുയരുന്നുണ്ട്. പ്രചാരണത്തിന്റെ നേതൃനിരയില്‍ നിന്ന ചിലരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.