Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്രീകൃത സ്‌റ്റെറിലൈസേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വേണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 09:54 pm IST
in Kottayam

ചങ്ങനാശേരി: ഒമ്പത് ഓപ്പറേഷന്‍ തിയേറ്ററും പത്ത് ഐസിയൂണിറ്റും എട്ട് ലാബുകളും ഉള്ള മെഡിക്കല്‍ കോളേജില്‍ കേന്ദ്രീകൃത സ്‌റ്റെറിലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനപ്രകാരം സിഎസ്എസ്ഡിയുടെ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രലൈസ്ഡ് സപ്ലൈറൂം മാത്രമാണുള്ളത്. മുന്നൂറോളം ബന്‍ഡിന്‍ ശസ്ത്രക്രിയാ ഉപകരണങ്ങളും തുണികളും അണുവിമുക്തമാക്കി ഓപ്പറേഷന്‍ തിയേറ്ററിലും ഐസിയുവിലും ലാബുകളിലും ഇപ്പോള്‍ എത്തിക്കുന്നത് പരിമിതമായ ഈ സൗകര്യം ഉപയോഗിച്ചാണ്. അതീവ ശ്രദ്ധയോടെയും സുരക്ഷിതവുമായി പ്രവര്‍ത്തിക്കേണ്ട വിഭാഗത്തില്‍ ഈ സംവിധാനം നിലവിലില്ലാത്തത് ഗുരുതര വീഴ്ചയായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയാ ഉപകരണങ്ങളും തുണികളും തരംതിരിച്ച് കഴുകിവൃത്തിയാക്കി സൂക്ഷിക്കാനുള്ള സംവിധാനത്തിന്റെ കുറവ് നിലനില്‍ക്കുന്ന വിവരം മനുഷ്യാവകാശ സംരക്ഷണ കൗണ്‍സിലാണ് കമ്മീഷന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പരാതിപ്രകാരം മെഡിക്കല്‍കോളേജ് സൂപ്രണ്ടിനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. 4കോടി രൂപ മുടക്കി സിഎസ്എസ്ഡിയുടെ പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി കമ്മീഷനെ സൂപ്രണ്ട് അറിയിച്ചു. ഗെറ്റിങ്‌സ് ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിര്‍മ്മാണത്തിന്റെ ചുമതല. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് മേല്‍നോട്ടം വഹിക്കുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ രേഖയില്‍ വ്യക്തമാക്കി. ഈ ഉപകരണങ്ങള്‍ ട്രോളിയില്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൈക്രോ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കേടുപാടുകൂടാതെ അണുവിമുക്തമാക്കുന്നതിന് അള്‍ട്രാസോമിക് വാഷിംഗ് മെഷീന്‍ അനിവാര്യമാണ്. പ്രധാന ശസ്ത്രക്രിയാ തീയറ്ററിലെത്തിച്ചശേഷം അവിടെനിന്നുവേണം മറ്റു ശസ്ത്രക്രിയ തീയറ്ററുകളിലേക്ക് ഇവ കൊണ്ടുപോകാന്‍. ഇതിനിടയില്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള സ്്ഥലസൗകര്യം, ഓട്ടോക്ലേവ് മെഷീനും സ്റ്റീല്‍ ഡ്രമ്മുകള്‍, എള്‍ട്രാസോമിക് വാഷിംഗ് മെഷീന്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം എന്നീ വിപുലമായ സംവിധാനം ഇതിന്റെ കീഴില്‍വേണം. 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിതാക്കളായുണ്ട്. ഈ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിതമാക്കുന്നതോടുകൂടി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈവരുമെന്ന കാര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.