Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുമ്മനം 26ന് ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:42 pm IST
inWayanad

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെയ് 26ന് വയനാട്ടിലെത്തും. കണ്ണൂരില്‍നിന്നെത്തുന്ന അദ്ദേഹത്തെ ജില്ലാഅതിര്‍ത്തിയില്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് തലപ്പുഴ, കരണി തുടങ്ങിയ പ്രദേശങ്ങളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ആരായും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 ഓളം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേത് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന കൊലപാതകശ്രമമാണ്.

കണ്ണൂര്‍ ജില്ലയെപോലും വെല്ലുന്ന രീതിയിലാണ് തെര ഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി നിയോജക മണ്ഡലത്തിലെ ബീനാച്ചിയില്‍ നടന്ന അക്രമസംഭവം. മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു. എല്ലായിടത്തും പോലീസ് നിഷ്‌ക്രിയമാണ്. അക്രമസംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ജില്ലയില്‍ സിപിഎമ്മിന്റെ വോട്ട് ബാങ്കില്‍വന്ന വന്‍ചോര്‍ച്ചയും ബിജെപിക്ക് വയനാട്ടില്‍ കൂടുതലായിലഭിച്ച 36000 വോട്ടുകളുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കരണിയില്‍ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ കാണ്‍കെ സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കഠാര ഉപയോഗിച്ച് വിഷ്ണുവിനെ കുത്തിപരി ക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം വ്യാജ പ്രചാരണമാണ് സിപിഎം അഴിച്ചിവിടാന്‍ ശ്രമിച്ചത്. കരുതികൂട്ടി അക്രമം നടത്തിയശേഷം സംഭവത്തെ വളച്ചൊടിക്കുന്ന പ്രവണത സിപിഎം അവസാനിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കരണിയില്‍ അക്രമവും കള്ളത്തരവും ആദര്‍ശമാക്കിയ സംഘടനയെപോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇത് ഭൂഷണമല്ല.

കരണിയിലെ നിവാസികള്‍ കണ്ടുനില്‍ക്കെ നാലുപേര്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം പ്രദേശത്ത് സിപിഎമ്മിന്റെ ഗുണ്ടായിസം പടര്‍ന്ന് പിടിക്കുന്നതിന്റെ തെളിവാണ്. ഇതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട അന്വേഷണങ്ങള്‍ നടത്തുകയും കുറ്റവാളികളെ വാഹനമടക്കം പിടികൂടി മാത്യകാപരമായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്ര ട്ടറി കെ.മോഹന്‍ദാസ്, പി. ജി.ആനന്ദ്കുമാര്‍, വി.നാരായണന്‍, ശാന്തകുമാരി ടീച്ച ര്‍, കെ.സദാനന്ദന്‍, മുകുന്ദന്‍ പള്ളിയറ, ആരോട രാമചന്ദ്രന്‍, പി.വി.ന്യൂട്ടണ്‍, കെ. എം.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.