Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷക അവാര്‍ഡുകള്‍: കഞ്ഞിക്കുഴിക്ക് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 07:46 pm IST
in Alappuzha

മാരാരിക്കുളം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന് നാല് കാര്‍ഷിക അവാര്‍ഡുകള്‍. എസ്എന്‍ പുരം കുട്ടന്‍ചാലില്‍ കെ.പി. ശുഭകേശന്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനുള്ള പുരസ്‌കാരം നേടി.

മായിത്തറ പാപ്പറമ്പില്‍ പി.എസ്. സാനുമോന്‍ മികച്ച മുന്നാമത്തെ കര്‍ഷകനുള്ള പുരസ്‌കാരം നേടി. ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം ജില്ലയിലെ രണ്ടാമത്തെ മികച്ച പച്ചക്കറി ക്ലസ്റ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ചാരമംഗലം ഡിവിഎച്ച്എസ്എസിലെ മുഹമ്മ ഗുരുകൃപയില്‍ എസ്. നിഖില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി കര്‍ഷകനുമായി.

ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനായ കെ.പി. ശുഭകേശന്‍ നാടന്‍ പച്ചക്കറി വിത്തുകളുടെ സംരക്ഷകനാണ്. വിത്തുല്പാദനത്തിന് വേണ്ടിയാണ് ഈ യുവാവ് കൃഷി ചെയ്യുന്നത്. ക്യാരറ്റ്, കോളീ ഫഌവര്‍, കാബേജ്, സവാള, ഉള്ളി തുടങ്ങിയ ശീതകാല പച്ചക്കറി വിളകള്‍ വരെ ശുഭകേശന്‍ വിജയകരമായി കൃഷി ചെയ്തു.

ഇത്തവണ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകളിലായി 15 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ജൈവ മാര്‍ഗ്ഗത്തിലൂടെ കൃഷി ചെയ്യുന്ന ശുഭകേശന് മരുന്നുതളിക്കുന്ന സ്‌പ്രേയര്‍ പോലുമില്ല. കഞ്ഞിക്കുഴി പയറിന്റെ മുഖ്യപ്രചാരകനാണ്. ഭാര്യ ലതിക, മകള്‍ ശ്രുതിലയ.

ജില്ലയിലെ മികച്ച മുന്നാമത്തെ കര്‍ഷകനായ പി.എസ്. സാനുമോന്‍ സമ്മിശ്ര ജൈവ കര്‍ഷകനാണ്. ജൈവ പച്ചക്കറികൃഷിക്കൊപ്പം മത്സ്യകൃഷിയും കോഴി വളര്‍ത്തലും ഉണ്ട്. എല്ലാത്തരം പച്ചക്കറി വിളകളും ഉല്പാദിപ്പിച്ച് സ്വന്തമായി വിറ്റഴിക്കുകയാണ്. ഗൗരാമി, കാരി, വരാല്‍, തിലോപ്പി എന്നിവയാണ് വളര്‍ത്തുന്നത്.

നാടന്‍ നെയ്യ് കുമ്പളം കൂടുതലായി കൃഷി ചെയ്യുന്ന കര്‍ഷകനാണ്. ദേശിയപാതയില്‍ തിരുവിഴയിലാണ് സാനുമോന്റെ പച്ചക്കറി വിപണന കേന്ദ്രം. ഭാര്യ അനിത കെ.ഇ. കാര്‍മ്മല്‍ സ്‌കൂള്‍ അദ്ധ്യാപികയാണ്. മക്കള്‍: അമേയ, അഭിഷേക്.

ചാരമംഗലം ഡിവിഎച്ച്എസ്എസിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയായിരുന്ന നിഖില്‍ വീട്ടില്‍ മികച്ച അടുക്കളത്തോട്ടം തയ്യാറാക്കിയാണ് പുരസ്‌കാരം നേടിയത്. വീടിന്റെ പൂമുഖത്തായിരുന്നു പച്ചക്കറികൃഷി. കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗം ഗുരുകൃപയില്‍ ശശികുമാറിന്റെയും, ബിജിമോളുടെയും മകനാണ്.

കഞ്ഞിക്കുഴി 17, 15 വാര്‍ഡിലെ 71 കര്‍ഷകരാണ് ചാലുങ്കല്‍ ഹരിത സംഘത്തിലുള്ളത്. കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കണിച്ചുകുളങ്ങരയില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം ഉണ്ട്. പച്ചക്കറി ഉല്പാദനം കൂടിയപ്പോള്‍ അസംസ്‌കൃത ഉല്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങി. വെള്ളരി സോപ്പും ചീര സ്‌ക്വാഷും പച്ചക്കറി അച്ചാറുകളും പുതിയ കാല്‍വെപ്പായി. സംഘത്തിന് മാതൃകാ ജൈവപച്ചക്കറി തോട്ടവും ഉണ്ട്. ടി.കെ. ചിദംബരന്‍ പ്രസിഡന്റും ടി.ജി. സോമശേഖരന്‍ നായര്‍ ഖജാന്‍ജിയും ആര്‍. സദാനന്ദന്‍ വൈസ് പ്രസിഡന്റുമായുള്ള ഭരണസമതിയാണ് സംഘത്തെ നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

പുതിയ വാര്‍ത്തകള്‍

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.