Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാസീതാവധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 07:08 pm IST
in Samskriti

സേനാനായകന്മാരെല്ലാം കൊല്ലപ്പെട്ട കാര്യം ഇന്ദ്രജിത്ത് രാവണനെ അറിയിക്കുന്നു. ആദ്യം സ്തബ്ധനായിയെങ്കിലും ഞാന്‍ തന്നെ പോയി രാമനെയും വാനരന്മാരെയും ഒടുക്കാം എന്നുപറഞ്ഞ് രാവണന്‍ പുറപ്പെട്ടു ‘അങ്ങിപ്പോള്‍ പോകണ്ട, ഞാനൊരു കൈകൂടിനോക്കാം’ എന്നുപറഞ്ഞ് മേഘനാദന്‍ യുദ്ധത്തിനു പുറപ്പെട്ടു. മായായുദ്ധത്തില്‍ വിരുതനായ അവന്‍ മറഞ്ഞുനിന്ന് തുരുതുരെ അസ്ത്രപ്രയോഗമാരംഭിച്ചു.

കപിവരന്മാര്‍ കൂട്ടത്തോടെ വീണു കോപാകുലനായ ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ രാമന്‍ തടഞ്ഞു. യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞോടുന്നവര്‍, ആയുധം നഷ്ടപ്പെട്ടവര്‍, നേരിട്ട് യുദ്ധത്തിനു വരാത്തവര്‍ ഇവരുടെ നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കരുത്. രാമന്‍ വില്ലുകുലച്ച് തയ്യാറായി. ശ്രീരാമനോട് നേരിട്ട് യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയില്ലെന്ന് ഇന്ദ്രജിത്തിനറിയാം.

ശ്രീരാമന്റെയും വാനരന്മാരുടെയും മനോവീര്യം നശിപ്പിച്ചാല്‍ ജയം എളുപ്പമാകും എന്ന് അവന്‍ കരുതി. അവന്‍ പെട്ടെന്ന് യുദ്ധക്കളത്തില്‍ നിന്നു മറഞ്ഞു. ഒരു മായാ സീതയെ നിര്‍മ്മിച്ച് തേരില്‍ വച്ച് കൊണ്ടുവന്നു. ഹേ രാമ ഹേ രാമ എന്നു വിളിച്ചുകൊണ്ടിരിക്കുന്ന രൂപത്തെ വാനരന്മാരും ഹനുമാനും കണ്ടു. അശോകവനികയില്‍ താന്‍ കണ്ട അതേ സീത തന്നെ. ഇന്ദ്രജിത്ത് ”സുഗ്രീവനെയും വാനരസേനയേയും ഇവിടെ വരുത്താന്‍ കാരണക്കാരിയായ സീതയെ ഞാനിതാ വധിക്കുന്നു. അതുകഴിഞ്ഞ് നിന്നെയും സുഗ്രീവനെയും രാമനെയുമൊക്കെ ഞാന്‍ കൊല്ലും.” എന്നുപറഞ്ഞ് വാളൂരി സീതയെ വെട്ടിക്കൊന്നു.

എന്നിട്ടവന്‍ അട്ടഹസിച്ചു. നിങ്ങളെല്ലാം ഇനി യുദ്ധം ചെയ്യുന്നതു വ്യര്‍ത്ഥമാണ് എന്നുപറഞ്ഞുകൊണ്ട് കോട്ടക്കുള്ളിലേക്കു മറഞ്ഞു. ഹനുമാനും ആകെ വിഷണനായി. ഇതുവരെ ചെയ്ത പ്രയത്‌നമൊക്കെ വൃഥാവിലായി. സീതയെ രക്ഷിക്കാന്‍ തനിക്കും കഴിഞ്ഞില്ല. എന്നു ദുഃഖിച്ചു വാനരന്മാര്‍ നിലവിളിച്ചുകൊണ്ട് ശ്രീരാമസന്നിധിയെത്തി സീത കൊല്ലപ്പെട്ട വിവരം അറിയിച്ചു. രാമനും അതുകേട്ട് മോഹാലസ്യപ്പെട്ടു വീണു. ലക്ഷ്മണന്‍ ചെന്ന് ശ്രീരാമന്റെ ശിരസ്സ് സ്വന്തം മടിയില്‍വച്ച് വിലപിക്കാന്‍ തുടങ്ങി.

അപ്പോഴാണ് വിഭീഷണന്‍ അവിടെയെത്തിയത്. എല്ലാവരുടെയും ദുഃഖത്തിനു കാരണമറിഞ്ഞപ്പോള്‍ വിഭീഷണന്‍ കൈകൊട്ടിച്ചിരിച്ചു. ”കയ്യിണകൊട്ടിച്ചിരിച്ചു വിഭീഷണനയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! ലോകേശ്വരിയായ ദേവിയെ ലോകത്തിലാര്‍ക്കാനും കൊല്ലാന്‍ കഴിയുമോ?” ഇത് ഇന്ദ്രജിത്തിന്റെ മായയാണ്. അവനിപ്പോള്‍ രഹസ്യമായി നികുംഭിലയില്‍ ചെന്നു ഹോമം തുടങ്ങിക്കാണും. വാനരന്മാര്‍ ചെന്ന് ശല്യപ്പെടുത്താനാതിരിക്കാനാണ് ഈ വിദ്യപ്രയോഗിച്ചത്. ഹോമം പൂര്‍ത്തിയാക്കിയാല്‍ അവനെയാര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. നമുക്കുടനെ പോയി ഹോമം മുടക്കണം.”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

World

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

India

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.