Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതവാണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 07:00 pm IST
in Samskriti

മിക്ക ഭാരതീയ ഭാഷകളും ഭാഷാ സാഹിത്യങ്ങളും സംസ്‌കൃതവുമായി കടപ്പെട്ടിരിക്കുന്നു. സര്‍വഭാഷാ ജനനി എന്ന് വാഴ്‌ത്തപ്പെടുന്ന സംസ്‌കൃതത്തിന്റെ സ്വാധീനവും ചൈതന്യവും ഉള്‍ക്കൊള്ളാത്ത സാഹിത്യം അതിന്റെ നിര്‍വചന പരിധിയില്‍ത്തന്നെ പെടുന്നില്ലഎന്ന് പറയാം.

പ്രാദേശിക ഭാഷകളില്‍ എത്രതന്നെ സാഹിത്യസൃഷ്ടികള്‍ ഉണ്ടായാലും അവയുടെ അന്തര്‍ധാരയായും ശുഭതാളമായും ഈ അമൃതവാണി ഒഴുകിക്കൊണ്ടേയിരിക്കും. അമൃതഭാഷയെന്നു കരുതപ്പെടുന്ന ഈ ശ്രേഷ്ഠഭാഷ രാമായണവും മഹാഭാരതവും നിലനില്‍ക്കുന്നിടത്തോളം കാലം അമൃതവാണിയായി തന്നെ പരിലസിക്കും.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ പഠനപാഠനങ്ങള്‍ക്ക് സംസ്‌കൃതഭാഷയുടെ സഹായം അനിവാര്യമാണ്. നാമിന്ന് മലയാളത്തില്‍ പ്രയോഗിക്കുന്ന മിക്ക പദങ്ങളും സംസ്‌കൃത പദങ്ങള്‍ തന്നെയാണ് എന്നതാണ് ഈ പ്രസ്താവത്തിന് കാരണം.

അതുപോലെ ഭാരതീയമായ ആയുര്‍വേദം, ജ്യോതിഷം, വാസ്തുവിദ്യ, സംഗീതം, അനുഷ്ഠാനകലകള്‍ എന്നിവയുടെ അഭ്യസനത്തിനും അവ എഴുതപ്പെട്ടിട്ടുള്ള സംസ്‌കൃതത്തില്‍ അനല്‍പ്പമായ വ്യുത്പത്തി അത്യാവശ്യമാണ്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ സംസ്‌കൃത പഠനം കൂടാതെ നമ്മുടെ വിദ്യാഭ്യാസം ഒരിക്കലും പൂര്‍മാവുകയില്ല എന്ന വസ്തുത ദൃഢീകരിക്കപ്പെടുന്നു.

ഭൗതിക ശാസ്ത്രം

പാശ്ചാത്യ സംസ്‌കാരത്തിന്റെ വര്‍ണപ്പൊലിമയില്‍ ഭ്രമിച്ച് നമ്മുടെ മഹത്തായ സംസ്‌കാരത്തെ വിസ്മരിക്കുന്നവര്‍ നമ്മെ അറിയുവാന്‍ യത്‌നിക്കേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ മാത്രമല്ല; ഭൗതികശാസ്ത്രത്തിലും പൗരാണിക ഭാരതം വെന്നിക്കൊടി പാറിച്ചിരുന്നു.

യുദ്ധത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമാവയവങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള വിധികള്‍ ചരകന്‍, സുശ്രുതന്‍ എന്നിവരുടെ കാലത്ത് രചിക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നു. വൈദികകാലത്ത് സ്ത്രീകള്‍ യുദ്ധം ചെയ്തിരുന്നതായും ഒരു കാല് നഷ്ടപ്പെട്ട മുദ്ഗലാനി എന്ന സ്ത്രീയ്‌ക്ക് ഇരുമ്പുകൊണ്ടുള്ള കാല് വച്ചുപിടിപ്പിച്ചതായും ഋഗ്‌വേദത്തില്‍ പരാമര്‍ശം ഉണ്ട്.

ജ്യോതിശാസ്ത്രം

വൈദ്യശാസ്ത്രത്തിലെന്നതുപോലെ ജ്യോതിശാസ്ത്രത്തിലും ഭാരതം വളരെ മുന്നേറിയിരുന്നു. ദൂരദര്‍ശിനിയോ മറ്റ് യന്ത്രോപകരണങ്ങളോ ഇല്ലാതെ വെറും ബുദ്ധിപരമായ കഴിവ് ഉപയോഗിച്ച് നഗ്നനേത്രങ്ങള്‍കൊണ്ട് പുരാതന മഹര്‍ഷിമാര്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മറ്റ് പ്രതിഭാസങ്ങളും പ്രവചിച്ചിരുന്നു.

ജനന സമയത്തെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിലെ ശുഭാശുഭങ്ങളും മരണസമയവും കൃത്യമായി ഗണിച്ചറിഞ്ഞ മഹാജൗതിഷികള്‍ ഉണ്ടായിരുന്നു; ഇന്നും നമ്മുടെയിടെയിലുണ്ട്.

അണുസിദ്ധാന്തം

അണുസിദ്ധാന്തം പാശ്ചാത്യരുടെ കണ്ടുപിടുത്തമായി ഉദ്‌ഘോഷിക്കപ്പെടുന്നു. എന്നാല്‍ കണാദന്‍ എന്ന മഹര്‍ഷിയാണ് അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. കണം എന്നതിന്റെ ആംഗലേയ പദമാണല്ലോ ആറ്റം. ഈ ബാഹ്യപ്രപഞ്ചക പരമാണു നിര്‍മിതമാണെന്നുള്ള ഭൗതികവാദസിദ്ധാന്തം പുരാതനകാലം മുതല്‍ക്കേ പ്രചരിച്ചിരുന്നു.

കപിലന്‍, ഗൗതമന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ആദ്ധ്യാത്മികാചാര്യന്മാര്‍ എന്നതിലുപരി ശാസ്ത്രജ്ഞന്മാര്‍ കൂടിയായിരുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പുഷ്പകവിമാനം കേവലം കവിഭാവനയല്ലാ എന്നുള്ളതിന് ഉപോത്ബലകമാണ് ഈ അടുത്തകാലത്ത് കണ്ടുകിട്ടിയ ‘സമരാങ്കണ സൂത്രധാര’ എന്ന സംസ്‌കൃതഗ്രന്ഥം. പ്രസ്തുതഗ്രന്ഥത്തില്‍ വിവിധതരം വിമാനങ്ങളുടെ സാങ്കേതികതത്വങ്ങള്‍ ‘ഭരദ്വാജ തന്ത്രം’ എന്നുകൂടി പേരുള്ളതിനാല്‍ രാമായണ കാലത്ത് ജീവിച്ചിരുന്ന ഭരദ്വാജന്‍ എന്ന മഹര്‍ഷിയാണ് ഇതിന്റെ കര്‍ത്താവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

World

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

Kerala

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.