Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബാലഭാരതത്തിന് ആദിശങ്കരപുരി ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:44 am IST
inKozhikode

കോഴിക്കോട്: ബാലഗോകുലം നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലികാ-ബാലന്മാരുടെ നേതൃസംഗമം-ബാലഭാരതം 28,29 തിയ്യതികളില്‍ നടക്കും. ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന സംഗമത്തിന് അങ്കമാലി ആദിശങ്കരപുരി (അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) യാണ് വേദിയാകുന്നത്. 2500 ഗ്രാമങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളാണ് സംഗമത്തിനെത്തിച്ചേരുന്നത്.

പ്രകൃതി-സംസ്‌കൃതി-രാഷ്‌ട്രം എന്നീ ആശയങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും രണ്ടു ദിവസത്തെ ശിബിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ എട്ടു വിഷയങ്ങളില്‍ കേരളത്തിലെ അതുല്യ പ്രതിഭാശാലികള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

ഭാരതം ലോകത്തിനു സമ്മാനിച്ച യോഗയും ഗീതയും സമന്വയിപ്പിച്ചു ബാലഗോകുലം തയ്യാറാക്കിയ യോഗീ ഉത്സവം എന്ന അനുഷ്ഠാന ക്രിയാപദ്ധതി ബാലഭാരതവേദിയില്‍ അവതരിപ്പിക്കും. നല്ല ആരോഗ്യം, നല്ല വിചാരം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് യോഗീ ഉത്സവം. അയ്യായിരം കുട്ടികള്‍ ഒരുമിച്ച് ഒരേ വേഷത്തില്‍ അവതരിപ്പിക്കുന്ന യോഗീ ഉത്സവം നമ്മുടെ സാംസ്‌കാരിക ഭൂമികയില്‍ വേറിട്ട വിസ്മയമാകും. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന വിഷയത്തില്‍ കുട്ടികളും പ്രധാനമന്ത്രിയുമായി ഒരു വീഡിയോ സംവാദം ബാലഭാരതത്തിന്റെ രണ്ടാം ദിവസം ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം കുട്ടികളില്‍ നിന്ന് പതിനായിരം ആശയങ്ങള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമാണ് ഈ സംവാദം. ശിബിരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും നല്ലതു കേട്ടു വളരാം എന്ന സങ്കല്‍പത്തില്‍ റേഡിയോ ഉപഹാരമായി നല്‍കും.

28 ന് രാവിലെ 9.30ന് പ്രസിദ്ധ നാഷണല്‍ ആക്ടിവിസ്റ്റ് ജാഹ്‌നവി ബഹല്‍, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ഗൗരവ് മേനോന്‍, ദേശീയ ഭഗവദ് ഗീതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മറിയം ആസിഫ് സിദ്ധിഖി തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല്‍പതു ബാലപ്രതിഭകള്‍ ചേര്‍ന്ന് ബാലഭാരത ദീപം തെളിയിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.

കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍സിംഗ് റാത്തോഡ്, പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സൂര്യപ്രകാശ് ജി, ജസ്റ്റിസ് കെ.ടി. തോമസ്, ജെ. നന്ദകുമാര്‍, ആര്‍. ഹരി, എ. ഗോപാലകൃഷ്ണന്‍, വത്സന്‍ തില്ലങ്കേരി തുടങ്ങി ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ വ്യത്യസ്ത വേളകളില്‍ കുട്ടികളുമായി വേദി പങ്കിടും. പ്രകൃതിയെയും സംസ്‌കാരത്തെയും രാഷ്‌ട്രത്തേയും ഉള്‍ക്കൊണ്ടു സംരക്ഷിക്കും എന്ന സാമൂഹ്യ പ്രതിജ്ഞയോടെ സമാപിക്കുന്ന ബാലഭാരതം അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഭാരതരത്‌ന ഡോ. എ.പി. ജെ. അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണിമാഷിനുമുള്ള ശ്രദ്ധാഞ്ജലി കൂടിയാണ്.എല്ലാ ജില്ലകളിലും സംയോജക സമിതികള്‍ രൂപീകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ജില്ലാ സംയോജക ആരതിലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ എം. കൃഷ്‌ണേന്ദു നന്മണ്ട, പൂജ രാമനാട്ടുകര, വിഘ്‌നേഷ് പന്തീരാങ്കാവ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.