Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍വര്‍ ബിസിയാണ്; അപേക്ഷകര്‍ കാത്തിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 11:40 am IST
in Kozhikode

നാദാപുരം: പ്ലസ് വണ്‍ അപേക്ഷകരെ വട്ടംകറക്കി മൂന്നാം ദിവസവും ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മന്ദഗതിയില്‍. ഇതോടെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം കാത്തിരിപ്പ് തുടരുകയാണ്. ഇരുപതാം തീയതി എച്ച്എസ്‌കേപ് എന്ന വെബ് കേന്ദ്രത്തിലൂടെയാണ് പ്ലസ് വണ്‍ അപേക്ഷയുടെ ഏക ജാലക സംവിധാനത്തിന് തുടക്കം കുറിച്ചത്. ഓണ്‍ ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വിദ്യാര്‍ത്ഥി കളുടെ വിവരങ്ങളും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളും വിഷയങ്ങളും രേഖപ്പെടുത്തുകയും ഒടുവില്‍ ഇതിന്റെ പ്രിന്റ് എടുത്ത് നോഡല്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയും വേണം.

അപേക്ഷ സമര്‍പ്പിക്കാനായി പോര്‍ട്ടല്‍ ഉപയിഗിക്കുമ്പോള്‍ തന്നെ അപേക്ഷകര്‍ വലയുകയാണ്. മണിക്കൂറുകള്‍ കാത്തിരുന്നാലും സൈറ്റില്‍ കയറി അപേക്ഷകന് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. ഇതേ തുടര്‍ന്നു നീണ്ട കാത്തിരിപ്പിന് ശേഷം ഒന്നും ചെയ്യാന്‍ കഴിയാതെ വീട്ടിലേക്കു മടങ്ങുകയാണ് വിദ്യാര്‍ഥികള്‍.

ഇതേ അവസ്ഥ തന്നെയാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ബിരുദ പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥി കളും നേരിടുന്നത്.

ഇവര്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റിയുടെ ഏക ജാലക സംവിധാനം ഉപയോഗിച്ചാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ പേരില്‍ 250 രൂപ ഫീസ് അടച്ചാല്‍ മാത്രമേ വ്യക്തികളുടെ പേരില്‍ പ്രത്യേകമായി നല്‍കുന്ന ഐഡിയും പാസ് വേര്‍ഡും ലഭിക്കൂ.

പോര്‍ട്ടലിലെ തിരക്ക് കാരണം ഇവ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ട അവസ്ഥ ഡിഗ്രി അപേക്ഷകരെയും പ്രയാസപ്പെടുത്തുകയാണ് . സെര്‍വറിന്റെ പോരായ്‌മകള്‍ പരിഹരിച്ചു വിദ്യാര്‍ത്ഥി കളുടെയും രക്ഷിതാക്കളുടെയും സമയ നഷ്ടം ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കണണമെന്ന ആവശ്യം ശക്തമാവുകയാണ്. നാലുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ കാത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.