Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൗതുക വിഭവങ്ങളുമായി സ്‌ക്കൂള്‍വിപണി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:01 pm IST
in Pathanamthitta

ആതിര

പത്തനംതിട്ട: സ്‌കൂള്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുട്ടികളെ കാത്തിരിക്കുന്നത് കൗതുകമാര്‍ന്ന വിപണി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുന്ന തരത്തിലുള്ള വൈവിദ്ധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഈവര്‍ഷം വിപണിയിലുള്ളത്. സെല്‍ഫിസ്റ്റിക്ക് ഘടിപ്പിച്ച കുടയും ചൈനീസ് നിര്‍മ്മിത ഫാനും ലൈറ്റും ഉള്ള പെന്‍സില്‍ബോക്‌സുകളും വിവിധ ആകൃതികളിലുള്ള ഷാര്‍പ്പനറുകളുമാണ് ഇക്കുറി സ്‌ക്കൂള്‍ വിപണികളെ ആകര്‍ഷകമാക്കുന്നത്. കാല്‍ക്കുലേറ്റര്‍, വടക്കുനോക്കിയന്ത്രം എന്നിവയും പെന്‍സില്‍ബോക്‌സുകളെ സമ്പന്നമാക്കുന്നു.ഇരുനൂറ്റിഅന്‍പതിനടുത്താണ് ഇവയുടെ വില. കുടിവെള്ളം കൊണ്ടുപോകുന്നതിനുള്ള ചതുരാകൃതിയിലുള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ കാര്‍ട്ടൂണുകളുടേയും ബാര്‍ബി ഡോളിന്റെയും സ്റ്റിക്കറുകള്‍, നേംസ്ലിപ്പ് തുടങ്ങിയവയും, കുട്ടികളെ ആകര്‍ഷിക്കുന്ന ആകൃതിയിലുള്ള പെന്‍സിലും, റബറും, ഷാര്‍പ്പനറും വിപണിയില്‍ സുലഭം.

നൂറുരൂപാമുതല്‍ രണ്ടായിരം രൂപാവരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയില്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നു., കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ പ്രിന്റഡ് ബാഗുകളാണെങ്കില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ട്രന്‍ഡി ബാഗുകളും ലഭ്യമാണ്. ബാഗിന്റെ ഗുണമേന്മ, ബ്രാന്‍ഡ്, പുസ്തകങ്ങള്‍ വെയ്‌ക്കാനുള്ള സ്ഥലസൗകര്യം എന്നിവയാണ് വിലയില്‍ വ്യത്യാസം വരുത്തുന്നത്. കുടകളിലുമുണ്ട് വൈവിദ്ധ്യമാര്‍ന്ന ശേഖരം. ഇടയ്‌ക്ക് കാലന്‍കുടയില്‍ വ്യത്യസ്ഥ പ്രിന്റുകള്‍ ഉള്ളവയായിരുന്നു തരംഗം എങ്കില്‍ ഇപ്പോള്‍ സെല്‍ഫി സ്റ്റിക്ക് കുടയാണ്താരം. എന്നാല്‍ കാലന്‍ കുടകളും, ത്രീഫോള്‍ഡ് കുടകളും ഇപ്പോഴും സജീവമാണ്. പത്തു രൂപാമുതല്‍ 120 രൂപാവിലവരെയുള്ള പ്ലാസ്റ്റിക്ക് കുപ്പികള്‍ കടകളില്‍ കാണാന്‍ സാധിക്കും. പ്ലാസ്റ്റിക്കിന്റെ ഗുണമേന്മയുടേയും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് വിലയ്‌ക്ക് ഏറ്റകുറച്ചിലുകളുണ്ടാക്കുന്നത്.

ബുക്കുകളുമുണ്ട് പലതരം, ക്ലാസ്‌മേറ്റും, ക്യാമലും തന്നെയാണ് ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യം. 40 രൂപയുടെ ടീനേജ് ബൂക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. 10 മുതല്‍ 90 രൂപാ വിലവരെയുള്ള ബുക്കുകള്‍ മാര്‍ക്കറ്റിലുണ്ട്. പെന്‍സിലുകളില്‍തന്നെ ഭാരക്കുറവുള്ളതും തെളിച്ചം കൂടുതലുള്ളവയ്‌ക്കും മറ്റുള്ളവയില്‍ നിന്നും വില അല്‍പം കൂടുതലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.