Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലാപ്പറമ്പ് എയുപി സ്‌കൂള്‍ നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍ അടച്ചുപൂട്ടാനാവാതെ എഇഒ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 12:13 pm IST
in Kozhikode

കോഴിക്കോട്: സ്‌കൂള്‍ അടച്ചു പൂട്ടാനെത്തിയ അധികൃതര്‍ക്കെതിരെ ശക്തമായ ജനരോഷമിരമ്പി. കോഴിക്കോട് നഗരപരിധിയിലെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനാണ് ഇന്നലെ രാവിലെ പത്തോടെ പോലീസ് സഹായത്തോടെ വിദ്യാഭ്യാസ അധികൃതര്‍ എത്തിയത്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ചേവായൂര്‍ എഇഒ കെ.എസ്. കുസുമം എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹത്തോടെയാണ് സ്‌കൂള്‍ അടച്ചു പൂട്ടാനെത്തിയത്. 130 വര്‍ഷത്തിന് മീതെ പഴക്കമുള്ള ഈ സ്‌കൂള്‍ നേരത്തെ മാനേജറുടെ നേതൃത്വത്തില്‍ ഇടിച്ച് പൊളിച്ചിരുന്നു.

ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു. ഇതിനിടെ സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായി വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബന്ധപ്പെട്ടവര്‍ സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയത്. വിവരമറിഞ്ഞെത്തിയ നൂറുകണക്കിനാളുകള്‍ പ്രതിരോധിച്ചതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ വിഫലമായത്. സ്‌കൂളിന്റെ പിന്‍വാതിലിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ച എഇഒ ക്കെതിരെയും മറ്റും ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു. നാട്ടുകാരുടെ ചെറുത്തു നില്പിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടുവാനുള്ള ശ്രമം പരാജയപ്പെട്ടു.

ഇതുസംബന്ധിച്ച വിവരം ഹൈക്കോടതിയെ അറിയിക്കാമെന്ന് എഇഒ അറിയിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമൊഴിവായത്. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു അടച്ചുപൂട്ടല്‍ നീക്കവും നടത്തിയിരുന്നുവെങ്കിലും അതും പ്രദേശത്തുകാര്‍ സംഘടിതമായി പരാജയപ്പെടുത്തുകയായിരുന്നു.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ഇ. പ്രശാന്ത് കുമാര്‍, അഡ്വ. ജയദീപ്, കെ.ടി. പത്മജ, താഹ, എം.സി.സന്തോഷ് കുമാര്‍, ദിനേശന്‍ കല്ലഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നീക്കം പ്രതിരോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.