Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:27 pm IST
inWayanad

കരണി : ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയംഗമായ പനങ്കണ്ടി ചോമാടി ആദിവാസി കോളനിയിലെ വിഷ്ണുവിനെതിരെ സിപിഎം നടത്തിയ വധശ്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ പഞ്ചായത്തിലും ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം, സമാധാനപരം.

ഡിവൈഎഫ്‌ഐ നേതാവിന്റെ അവിഹിത പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതാണ് വിഷ്ണുവിനെ കൊല ചെയ്യാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന് പിന്നില്‍. കാറിലെത്തിയ അക്രമികള്‍ പ്രകോപനം സൃഷ്ടിച്ചശേഷം കഠാര ഉപയോഗിച്ച് കൃത്യം നിര്‍വഹിച്ച് മടങ്ങുകയായിരുന്നു. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും സിപിഎം ഭരണം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിനെ ഉപയോഗിച്ച് കേസ് ഒതുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കൊലപാതകശ്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്നുവരുത്തിതീര്‍ക്കാനുള്ള സിപിഎം ശ്രമവും നടക്കുന്നുണ്ട്.

വിഷ്ണുവിനെ ആക്രമിച്ച പ്രതിയായ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കരണി, കണിയാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടന്നു.

സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും സ്വതന്ത്രമായ രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ അക്രമത്തിലൂടെ നേരിടാനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രം വിലപ്പോവില്ലെന്നും ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ പ്രസ്താവിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭരണത്തിന്റെ മറവില്‍ നിന്നുകൊണ്ട് നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവണത സിപിഎം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ പൂര്‍ണ്ണവിജയമാക്കുന്നതിന് സഹായിച്ച പൊതുജനങ്ങളെയും വ്യാപാരിവ്യവസായികളെയും യോഗം അഭിനന്ദിച്ചു. ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനന്തന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് സിപിഎം ഭരണത്തിലെത്തിയതിനെയും ജില്ലയില്‍ രണ്ടിടത്ത് വിജയിച്ചതുമായ ജനവിധി ബിജെപി മാനിക്കുന്നുവെന്നും സിപിഎം അക്രമം വെടിഞ്ഞ് ജനാധിപത്യമര്യാദ പാലിക്കണമെന്നും ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേതാണ് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന കൊലപാതകശ്രമം. കണ്ണൂര്‍ ജില്ലയിലെ പോലും വെല്ലുന്ന രീതിയിലാണ് ബീനാച്ചിയില്‍ നടന്ന അക്രമസംഭവം ബത്തേരി മണ്ഡലത്തില്‍ ബൂത്ത് കെട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎം പ്രഖ്യാപനം. തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ സിപിഎം പ്രതിരോധത്തിലായതാണ് ബിജെപിക്കെതിരെ അക്രമം അഴിച്ചുവിടാനുള്ള കാരണം. എല്ലായിടത്തും പോലീസ് നിഷ്‌ക്രിയമാണ്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധം എന്ന നിലക്കാണ് കണിയാമ്പറ്റയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഘടനാ സ്വാതന്ത്രത്തിനുമേല്‍ കടന്നുകയറ്റം നടത്തിയാല്‍ അതേ നാണയത്തില്‍തന്നെതിരിച്ചടിക്കാനും ബിജെപി മടിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തി ല്‍ ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി കെ. മോഹന്‍ദാസ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.